കരാട്ടെ പരിശീലനത്തിനിടെ ഛർദ്ദിയും വയറുവേദനയും; അഹാനയുടെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം

കരാട്ടെ പരിശീലനത്തിനിടെ ഛർദ്ദിയും വയറുവേദനയും; അഹാനയുടെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം
Apr 18, 2026 02:16 PM | By Susmitha Surendran

അഞ്ചൽ: (https://truevisionnews.com/)  കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയ്-സിനി ദമ്പതികളുടെ മകൾ അഹാന ബിനോയി ആണ് മരിച്ചത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​താ​വി​നോ​ടൊ​പ്പം അ​ഞ്ച​ലി​ലെ ക​രാ​ട്ടേ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ അ​ഹാ​ന പ​രി​ശീ​ല​ന​ത്തി​നി​ടെ വ​യ​റു​വേ​ദ​ന​യും ച​ർ​ദ്ദി​യു​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ണ്ട് മ​ണി​യോ​ടെ മ​രി​ച്ചു.

Ahana's death confirmed to be due to heart attack

Next TV

Related Stories
നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2026 04:34 PM

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Apr 18, 2026 03:36 PM

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്, സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന്...

Read More >>
Top Stories

News Roundup