നാദാപുരത്ത് മൂന്ന് മരണം: പുഴയിൽ കുളിക്കാനിറങ്ങിയ മകളെ രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു .

നാദാപുരത്ത് മൂന്ന് മരണം: പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം  മൂന്ന് പേർ  മുങ്ങി മരിച്ചു .
Apr 11, 2026 04:46 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/)നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയുമടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് .

നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് . ഇ കെ വിജയൻ എം എൽ എയും മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

Student and parents drown in Nadapuram river

Next TV

Related Stories
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഹിദ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 06:53 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഹിദ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

ഹിദ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

Apr 11, 2026 06:26 PM

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

നടുങ്ങി വിറച്ച് നാദാപുരം, മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ്...

Read More >>
കോഴിക്കോട്  നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

Apr 11, 2026 05:20 PM

കോഴിക്കോട് നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ...

Read More >>
കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പൽ ജോലിക്കാരനെ കാണാതായതായി പരാതി

Apr 11, 2026 04:55 PM

കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പൽ ജോലിക്കാരനെ കാണാതായതായി പരാതി

കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പൽ ജോലിക്കാരനെ കാണാതായതായി...

Read More >>
പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; താമരശ്ശേരിയിൽ നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

Apr 11, 2026 04:48 PM

പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; താമരശ്ശേരിയിൽ നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

താമരശ്ശേരിയിൽ കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ...

Read More >>
Top Stories