'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ

'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ
Apr 10, 2026 03:13 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com)  നൂറിലധികം സീറ്റ് നേടിക്കൊണ്ട് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല. വിഡി സതീശൻ വനവാസത്തിന് പോകണമെന്നാണ് കെ സുധാകരനും പറഞ്ഞതെന്നും, വനമന്ത്രി എന്ന നിലക്ക് വനവാസത്തിന് പോകാനുള്ള എല്ലാ സൗകര്യവും ഒരുക്കി നൽകാൻ വിളിച്ചു പറയാമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

ചിഹ്നം മാറിയത് ഒരുതരത്തിലും പാർട്ടിയുടെ വിജയത്തെ ബാധിക്കില്ല, എൻസിപിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും എ കെ ശശീന്ദ്രന്റെ വാക്കുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തി. 78% ജനങ്ങൾ ആണ് സംസ്ഥാനത്ത് വിധിയെഴുതിയത്. എസ് ഐ ആറിൽ നിന്ന് 8.57% പേർ പുറത്തായതാണ് പോളിങ് ശതമാനം ഉയരാൻ കാരണമെന്ന് നിഗമനം.

23 ദിവസം നീണ്ട വാശിയേറിയ പ്രചരണത്തിന് ഒടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത് എന്നാൽ 6 30 മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ എല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്.

ak saseendran against v d satheeshan kerala assembly election 2026

Next TV

Related Stories
മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

Apr 10, 2026 05:42 PM

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക്...

Read More >>
വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

Apr 10, 2026 05:13 PM

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത...

Read More >>
'ഭരണത്തുടർച്ചയുണ്ടാകും, മുഖ്യമന്ത്രിയാരെന്നത് ഫലം വന്നശേഷം തീരുമാനിക്കും'; വനിതാ മുഖ്യമന്ത്രി ചർച്ചകൾക്ക് തുടക്കമിട്ട് എം എ ബേബി

Apr 10, 2026 04:48 PM

'ഭരണത്തുടർച്ചയുണ്ടാകും, മുഖ്യമന്ത്രിയാരെന്നത് ഫലം വന്നശേഷം തീരുമാനിക്കും'; വനിതാ മുഖ്യമന്ത്രി ചർച്ചകൾക്ക് തുടക്കമിട്ട് എം എ ബേബി

'ഭരണത്തുടർച്ചയുണ്ടാകും, മുഖ്യമന്ത്രിയാരെന്നത് ഫലം വന്നശേഷം തീരുമാനിക്കും'; വനിതാ മുഖ്യമന്ത്രി ചർച്ചകൾക്ക് തുടക്കമിട്ട് എം എ...

Read More >>
വോട്ടിന് പണം നൽകിയെന്ന പരാതി: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർഡിഒ

Apr 10, 2026 04:29 PM

വോട്ടിന് പണം നൽകിയെന്ന പരാതി: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർഡിഒ

വോട്ടിന് പണം: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത്...

Read More >>
വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ

Apr 10, 2026 03:57 PM

വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ

കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര...

Read More >>
Top Stories

News Roundup