വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Apr 9, 2026 09:34 PM | By VIPIN P V

കൽപറ്റ: ( www.truevisionnews.com ) കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈല്‍ പാറമ്മല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ നിഷാദ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അമ്പലകുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും കുളിക്കാനായി പോയ നിഷാദ് അബദ്ധത്തില്‍ കുളത്തില്‍ മുങ്ങിപോയതാകാമെന്നാണ് നിഗമനം.

youth was found dead in a pond in Kambalakad Wayanad

Next TV

Related Stories
കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ, കുറവ് ഇരിക്കൂറിൽ

Apr 9, 2026 10:49 PM

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ, കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60 ശതമാനം പോളിംഗ്, കൂടുതൽ മട്ടന്നൂരിൽ, കുറവ്...

Read More >>
തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Apr 9, 2026 10:03 PM

തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം, പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ

Apr 9, 2026 09:42 PM

'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ

പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി...

Read More >>
കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Apr 9, 2026 09:10 PM

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കണ്ണൂരിൽ സിപിഎം പ്രവർത്തകന്...

Read More >>
വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്

Apr 9, 2026 08:20 PM

വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്

വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്, പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച്...

Read More >>
Top Stories

News Roundup