മദ്യപിച്ചെത്തി പിതാവിന്റെ ക്രൂരത; മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു പൊട്ടിച്ചു

മദ്യപിച്ചെത്തി പിതാവിന്റെ ക്രൂരത; മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു പൊട്ടിച്ചു
Apr 8, 2026 02:31 PM | By Anusree vc

പൂ​വാ​ർ: (truevisionnews.com) മ​ദ്യപിച്ചെത്തിയ പിതാവ് മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു തകർത്തു. മാങ്കൂട്ടം മാങ്കാല വീട്ടിൽ ചന്ദ്രൻ (53) ആണ് മകളെ ക്രൂരമായി ആക്രമിച്ചത്.

ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ക​ൾ ന​വ്യാ ച​ന്ദ്ര​നെ നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​വ്യ​യു​ടെ ത​ല​യി​ലു​ണ്ടാ​യ മു​റി​വി​ൽ 8ഓ​ളം തു​ന്ന​ൽ വേ​ണ്ടി​വ​ന്നു. പി​താ​വ് ച​ന്ദ്ര​നെ പൂ​വാ​ർ പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യ്യാ​ൾ ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. ടി.​വി​യും ഡോ​റി​ന്റെ പൂ​ട്ടും മ​റ്റ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന​തി​നെ മ​ക​ൾ ചോ​ദ്യം ചെ​യ്ത​തോ​ടെ ത​ടി​ക്ക​ഷ്ണം എ​ടു​ത്ത് ശ​രീ​ര​ത്തി​ലും ത​ല​യി​ലും അ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Drunk father's cruelty; He smashed his daughter's head with a piece of wood

Next TV

Related Stories
രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ

Apr 8, 2026 04:11 PM

രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ

രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ...

Read More >>
'ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം, നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ല എന്നത് ബിജെപി അംഗീകരിക്കുകയാണ് -ഷാഫി പറമ്പിൽ

Apr 8, 2026 04:06 PM

'ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം, നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ല എന്നത് ബിജെപി അംഗീകരിക്കുകയാണ് -ഷാഫി പറമ്പിൽ

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം, പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല-ഷാഫി...

Read More >>
ലൈംഗികാതിക്രമ കേസ്; ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍, സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും

Apr 8, 2026 03:53 PM

ലൈംഗികാതിക്രമ കേസ്; ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍, സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും

ലൈംഗികാതിക്രമ കേസ്, ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍, സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍...

Read More >>
മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച നിലയിൽ

Apr 8, 2026 03:34 PM

മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച നിലയിൽ

മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച...

Read More >>
Top Stories

News Roundup

News from Regional Network