വല്ല കാര്യം ഉണ്ടായിരുന്നോ? കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ

വല്ല കാര്യം ഉണ്ടായിരുന്നോ? കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ
Apr 8, 2026 02:21 PM | By Susmitha Surendran

ചേർത്തല: (https://truevisionnews.com/) ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ശിക്ഷിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തുവൽ നികർത്ത് വീട്ടിൽ സാലിയെയാണ് (50) ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്.

വയലാർ സ്വദേശിയായ ചൂഴാട്ടിത്തറ വീട്ടിൽ ആന്റണിയുടെ മകൻ വർഗീസിനെ കുത്തിയ കേസിലാണ് ശിക്ഷ. മൂന്ന് വർഷവും മൂന്നുമാസവും കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

Man who entered home and stabbed family member while eating with him gets 39 months rigorous imprisonment

Next TV

Related Stories
രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ

Apr 8, 2026 04:11 PM

രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ പ്രോസിക്യൂഷൻ

രഞ്ജിത്ത് ജയിലിൽ തുടരും; ജയിലിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കോടതിയിൽ...

Read More >>
'ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം, നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ല എന്നത് ബിജെപി അംഗീകരിക്കുകയാണ് -ഷാഫി പറമ്പിൽ

Apr 8, 2026 04:06 PM

'ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം, നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ല എന്നത് ബിജെപി അംഗീകരിക്കുകയാണ് -ഷാഫി പറമ്പിൽ

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം, പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല-ഷാഫി...

Read More >>
ലൈംഗികാതിക്രമ കേസ്; ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍, സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും

Apr 8, 2026 03:53 PM

ലൈംഗികാതിക്രമ കേസ്; ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍, സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും

ലൈംഗികാതിക്രമ കേസ്, ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍, സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍...

Read More >>
മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച നിലയിൽ

Apr 8, 2026 03:34 PM

മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച നിലയിൽ

മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച...

Read More >>
Top Stories

News Roundup

News from Regional Network