ആവൂ ....ആശ്വാസം, സ്വർണവില വീണ്ടും കുറഞ്ഞു, ഇന്ന് കൊടുക്കേണ്ടത് ?

ആവൂ ....ആശ്വാസം, സ്വർണവില വീണ്ടും കുറഞ്ഞു, ഇന്ന് കൊടുക്കേണ്ടത് ?
Apr 7, 2026 10:25 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു . ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,09,880 രൂപയാണ് വില. ഗ്രാമിന് 13,735 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡിന് 8.25 ഡോളർ കുറഞ്ഞ് 4,648.48 ആയി.

ഇന്നലെ കേരളത്തിൽ ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമായിരുന്നു ഇന്നലെ വില.പവന് 1,320രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. ഇതോടെ പവൻ വില വീണ്ടും 1.10 ലക്ഷത്തിന് താഴെയായി. ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമാണ് ഇന്നത്തെ വില.

Gold prices in the state fell again today

Next TV

Related Stories
പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Apr 7, 2026 12:15 PM

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ...

Read More >>
ഒരു തുള്ളി കിട്ടില്ല...! ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

Apr 7, 2026 11:46 AM

ഒരു തുള്ളി കിട്ടില്ല...! ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

ഇന്ന് വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും, രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ...

Read More >>
വൈക്കത്ത്  എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച  സംഭവം;  അന്വേഷണം ആരംഭിച്ചു

Apr 7, 2026 11:41 AM

വൈക്കത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
കരിമണൽ ലോബി ആരോപണം: 'ഇത് എ.ഐ യുഗമല്ലേ, ശബ്ദരേഖ പരിശോധിക്കട്ടെ'; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി

Apr 7, 2026 11:09 AM

കരിമണൽ ലോബി ആരോപണം: 'ഇത് എ.ഐ യുഗമല്ലേ, ശബ്ദരേഖ പരിശോധിക്കട്ടെ'; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി

ഡോ. മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി....

Read More >>
മദ്യമില്ലാതെ ജീവിക്കാനാകില്ല...!  മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു

Apr 7, 2026 10:57 AM

മദ്യമില്ലാതെ ജീവിക്കാനാകില്ല...! മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു

മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി...

Read More >>
Top Stories

News Roundup