കൂലി തർക്കം ജീവനെടുത്തു ....! കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

 കൂലി തർക്കം ജീവനെടുത്തു ....!  കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ
Apr 6, 2026 08:07 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/) കൊല്ലം ചടയമംഗലം കുരിയോട് ജങ്ഷനിൽ ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി. കുരിയോട് പ്രവർത്തിക്കുന്ന 'സ്പൈസി' ഹോട്ടലിന്റെ ഉടമ സക്കീർ ആണ് കൊല്ലപ്പെട്ടത്.

കൂലി സംബന്ധമായ തർക്കത്തെത്തുടർന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇർഷാദിനെ തിരുവനന്തപുരം മണ്ണന്തലയിൽ വെച്ച് പിടികൂടി.

Worker stabs hotel owner to death in Kollam's Chadayamangalam; accused arrested

Next TV

Related Stories
എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു

Apr 6, 2026 07:35 PM

എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു

എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ...

Read More >>
അപകടം അരികെ, കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം പിടികൂടി

Apr 6, 2026 07:10 PM

അപകടം അരികെ, കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം പിടികൂടി

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം...

Read More >>
കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

Apr 6, 2026 06:27 PM

കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച്...

Read More >>
Top Stories

News Roundup

News from Regional Network