'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് ശോഭാ സുരേന്ദ്രന്‍റെ പരാതി

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് ശോഭാ സുരേന്ദ്രന്‍റെ പരാതി
Apr 6, 2026 07:47 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) സൈബർ ആക്രമണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പാലക്കാട്ടെ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. തനിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

തെരഞ്ഞെടുപ്പിൽ എൻ ഡി എ നടത്തുന്ന മുന്നേറ്റത്തിൽ വിറളിപൂണ്ടവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും വിദേശത്ത് ജോലി ചെയ്യുന്നവരടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു.

സൈബർ ആക്രമണം നടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. വിദേശത്തിരുന്ന് സൈബർ ആക്രമണം നടത്തുന്നവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എൻ ഡി എ സ്ഥാനാർഥി കൂട്ടിച്ചേർത്തു.

Shobha Surendran's complaint to the Election Commission

Next TV

Related Stories
 കൂലി തർക്കം ജീവനെടുത്തു ....!  കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

Apr 6, 2026 08:07 PM

കൂലി തർക്കം ജീവനെടുത്തു ....! കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി...

Read More >>
എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു

Apr 6, 2026 07:35 PM

എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു

എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ...

Read More >>
അപകടം അരികെ, കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം പിടികൂടി

Apr 6, 2026 07:10 PM

അപകടം അരികെ, കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം പിടികൂടി

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം...

Read More >>
കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

Apr 6, 2026 06:27 PM

കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച്...

Read More >>
Top Stories

News Roundup

News from Regional Network