'കിറ്റ് വിവാദത്തെക്കുറിച്ച് അറിയില്ല, അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടുവരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലമാണ്' - പത്മജ വേണുഗോപാൽ

'കിറ്റ് വിവാദത്തെക്കുറിച്ച് അറിയില്ല, അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടുവരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലമാണ്' -  പത്മജ വേണുഗോപാൽ
Apr 5, 2026 11:36 AM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/)  വോട്ടിന് വേണ്ടി ബിജെപി കിറ്റ് നൽകിയെന്ന വിവാദത്തെക്കുറിച്ച് തനിക്കറിയില്ലെന്നും എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. എൽഡിഎഫിന്റെ വ്യാജ പരാതിയാണിത്. താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുകയെന്നും പത്മജ വേണുഗോപാൽ ചോദിച്ചു.

അതേസമയം ഇത് തെറ്റായ വർത്തയാണെന്നും അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടുവ രുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലമാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് കഴിഞ്ഞ ദിവസം സിപിഎം പരാതി ആരോപിച്ചിരുന്നു.

തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കിവെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുണ്ടായിരുന്നത്.

കിറ്റ് വാങ്ങാൻ എന്ന പേരിൽ കൂടുതൽ സ്ത്രീകൾ വരുന്നുവെന്നും രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയതെന്നും സിപിഎം ആരോപിച്ചിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

PadmajaVenugopal says LDF has a long-standing habit of bringing something at the end.

Next TV

Related Stories
  ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:17 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

Apr 5, 2026 05:03 PM

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന്...

Read More >>
ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

Apr 5, 2026 04:55 PM

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍...

Read More >>
ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയിൽ

Apr 5, 2026 04:52 PM

ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയിൽ

ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി...

Read More >>
വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന്‍ ദേവന്‍

Apr 5, 2026 03:36 PM

വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന്‍ ദേവന്‍

വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന്‍...

Read More >>
Top Stories

GCC News