കോഴിക്കോട് നാദാപുരത്ത് എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു

കോഴിക്കോട് നാദാപുരത്ത് എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു
Mar 29, 2026 06:22 PM | By VIPIN P V

നാദാപുരം(കോഴിക്കോട്) : ( www.truevisionnews.com ) നാദാപുരത്ത് എസ് .ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. അഡിഷനൽ എസ് .ഐ കൊയിലാണ്ടി സ്വദേശി മനോജ് , രണ്ട്ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലയാണ് സംഭവം.സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് എസ് ഐ മനോജിനെ

നായ അക്രമിച്ചത്. സമീപത്തെ ആയിഷക്വാർട്ടേഴ്സിൽ വെച്ച് അബ്ദുദുൽ ഹഖ് (56), അസ്മാമാഉൽ ഹഖ് (26) എന്നിവർക്കും കടിയേറ്റു. കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും.പരിക്കേറ്റവർ നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി. നാദാപുരത്തും സമീപ പഞ്ചായത്തിലുമായി നൂറിലധികം പിഞ്ചു കുട്ടികളും,വൃദ്ധരുമടക്കം നിരവധി പേർക്കാണ് അടുത്ത കാലത്ത് തെരുവ് നായ്ക്കക്കളുടെ അക്രമണത്തിന് ഇരയാകേണ്ടി വന്നത്.

Three people including an SI were bitten by a stray dog ​​in Nadapuram Kozhikode

Next TV

Related Stories
'സ്ത്രീ സുരക്ഷയെന്ന വാക്ക് ഉച്ചരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ'? മോദിയോട് രാഹുൽ മാങ്കൂട്ടത്തിൽ

Mar 29, 2026 08:28 PM

'സ്ത്രീ സുരക്ഷയെന്ന വാക്ക് ഉച്ചരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ'? മോദിയോട് രാഹുൽ മാങ്കൂട്ടത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, യുവാവ് മരിച്ചു

Mar 29, 2026 07:32 PM

പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, യുവാവ് മരിച്ചു

പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, യുവാവ്...

Read More >>
കണ്ണീരണിഞ്ഞ് നാട്....കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു, ദാരുണ മരണം അച്ഛന്‍റെയും സഹോദരിയുടെയും അരികില്‍ നിന്ന്

Mar 29, 2026 06:02 PM

കണ്ണീരണിഞ്ഞ് നാട്....കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു, ദാരുണ മരണം അച്ഛന്‍റെയും സഹോദരിയുടെയും അരികില്‍ നിന്ന്

കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു, ദാരുണ മരണം അച്ഛന്‍റെയും സഹോദരിയുടെയും അരികില്‍...

Read More >>
'മോദിയെന്ന് കേട്ടാൽ പിണറായിയുടെ മുട്ട് വിറക്കും, ഇരട്ടച്ചങ്ക് പോയിട്ട് ഒരു ചങ്ക് പോലും ഇല്ലാത്ത ഗതിയിൽ ആണ് ' - കെ.സി. വേണുഗോപാൽ

Mar 29, 2026 05:29 PM

'മോദിയെന്ന് കേട്ടാൽ പിണറായിയുടെ മുട്ട് വിറക്കും, ഇരട്ടച്ചങ്ക് പോയിട്ട് ഒരു ചങ്ക് പോലും ഇല്ലാത്ത ഗതിയിൽ ആണ് ' - കെ.സി. വേണുഗോപാൽ

ഇടുക്കിയിലെ ജനങ്ങളെ ഇതുപോലെ പറഞ്ഞു പറ്റിച്ച സർക്കാർ വേറെയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി....

Read More >>
Top Stories

News Roundup

GCC News