തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
Mar 28, 2026 06:56 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനാപുരത്ത് കെ ബി ​ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തുന്ന മൈക്ക് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതി. ഈ അനൗൺസ്മെന്റ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി. അനൗൺസ്മെന്റ് നടത്തുന്ന വാഹനം പിടിച്ചെടുക്കണം എന്നാണ് ആവശ്യം.

പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കെ ബി ​ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തി അനൗൺസ്മെന്റ് നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കുന്നിക്കോട്, ചെങ്ങമനാട്, വെട്ടിക്കവല, പത്തനാപുരം എന്നീ മേഖലകളിലൂടെ തെരഞ്ഞെടുപ്പ് അനൗൺസ്മെന്റ് നടത്തുന്ന വാഹനത്തിലാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും ഈ വാഹനം പിടിച്ചെടുക്കണം എന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

Personal attacks against Ganesh Kumar during election campaign Complaint filed with Election Commission against UDF

Next TV

Related Stories
ക്ഷേത്രത്തിൽ വച്ചു പരിചയപ്പെട്ടു, പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസ്; ആക്കുളം സ്വദേശികൾക്ക് കഠിന തടവ്

Mar 28, 2026 08:18 PM

ക്ഷേത്രത്തിൽ വച്ചു പരിചയപ്പെട്ടു, പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസ്; ആക്കുളം സ്വദേശികൾക്ക് കഠിന തടവ്

പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസ്, ആക്കുളം സ്വദേശികൾക്ക് കഠിന...

Read More >>
ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Mar 28, 2026 07:28 PM

ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി...

Read More >>
മൃതദേഹത്തോട് അനാസ്ഥ.....! കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

Mar 28, 2026 07:21 PM

മൃതദേഹത്തോട് അനാസ്ഥ.....! കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ നടപടി, രണ്ട് ജീവനക്കാർക്ക്...

Read More >>
കനത്ത കാറ്റും മഴയും; എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

Mar 28, 2026 07:00 PM

കനത്ത കാറ്റും മഴയും; എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ...

Read More >>
അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; 16 വിദ്യാർഥികൾക്ക് പരിക്ക്

Mar 28, 2026 06:25 PM

അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; 16 വിദ്യാർഥികൾക്ക് പരിക്ക്

അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, 16 വിദ്യാർഥികൾക്ക്...

Read More >>
Top Stories

News Roundup

GCC News