കോഴിക്കോട് നാദാപുരത്ത് വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു; കൈക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു; കൈക്ക് പരിക്ക്
Mar 28, 2026 03:28 PM | By Krishnapriya S R

കോഴിക്കോട്: (truevisionnews.com)  നാദാപുരം വാണിമേലിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരന് പരിക്കേറ്റു. വാണിമേൽ വയൽപീടികയിൽ പറമ്പത്ത് ഗഫൂറിന്റെ മകൻ ജസ്ലാൻ (10) ആണ് ആക്രമണത്തിനിരയായത്.

ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ ജസ്ലാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകി. ജനവാസമേഖലയിൽ, പ്രത്യേകിച്ച് വീടിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ പോലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

A wild boar attacked a 10-year-old boy who was playing

Next TV

Related Stories
നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം, അപേക്ഷിക്കേണ്ടതിങ്ങനെ

Mar 28, 2026 05:41 PM

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം, അപേക്ഷിക്കേണ്ടതിങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പ്, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം...

Read More >>
ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസെടുത്ത് പൊലീസ്

Mar 28, 2026 05:13 PM

ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസെടുത്ത് പൊലീസ്

ലൈംഗിക പീഡന പരാതി, പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസെടുത്ത്...

Read More >>
ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയപ്പോൾ എസ്ഐ മർദ്ദിച്ചു; പൊലീസിനെതിരെ ആരോപണവുമായി യുവതി

Mar 28, 2026 04:35 PM

ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയപ്പോൾ എസ്ഐ മർദ്ദിച്ചു; പൊലീസിനെതിരെ ആരോപണവുമായി യുവതി

ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയപ്പോൾ എസ്ഐ മർദ്ദിച്ചെന്ന് പരാതി, പൊലീസിനെതിരെ ആരോപണവുമായി...

Read More >>
Top Stories

News Roundup