തിരുവനന്തപുരം : ( www.truevisionnews.com ) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംബർ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. റെക്കോഡ് നേട്ടത്തോടെയാണ് ഇത്തവണ സമ്മർ ബംബർ ഭാഗ്യക്കുറി വിറ്റഴിഞ്ഞത്. ആകെ അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളിൽ 41 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപയും, രണ്ടാം സമ്മാനം ഒരു കോടി രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കുമാണ് ലഭിക്കുന്നത്.
ഒന്നാം സമ്മാനം SB 517026 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റു പോയത്. ഇതേ നമ്പറിലെ മറ്റ് സീരീസിലെ പരമ്പരകൾക്കും 500000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ചിറ്റൂരാണ് രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റു പോയത്.
സമാശ്വാസ സമ്മാനം – 1,00,000/- രൂപ
SA 517026
SC 517026
SD 517026
SE 517026
SG 517026
മൂന്നാം സമ്മാനം – 5,00,000/- രൂപ
SA 142382
SB 524318
SC 137259
SD 287445
SE 558483
SG 780768
SA 296152
SB 431602
SC 541650
SD 734008
SE 586727
SG 215482
നാലാം സമ്മാനം – 1,00,000/- രൂപ
92638
അഞ്ചാം സമ്മാനം- 5,000/- രൂപ
0176 0313 0565 0672 1671 1870 2279 2428 2819 2877 3024 3096 3558 3919 4247 4288 4363 5937 5968 6578 7240 7808 8753 8846 8848 8882 9074 9149 9344 9742
ആറാം സമ്മാനം- 2,000/- രൂപ
0107 0266 0380 0472 1223 1330 1395 1410 1592 1806 2276 3473 3928 3931 4100 5150 5584 6315 6323 6413 6515 6599 6684 7098 7446 7481 8063 8524 8566 8641 8692 9173 9307 9311 9350 9680
Summer Bumper BR-108 draw results out




































