കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം
Mar 27, 2026 08:11 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം താമസിക്കുന്ന പുതിയപുരയില്‍ സുരേഷ് ബാബു(65) ആണ് മരിച്ചത്. കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപത്തെ സ്പെയര്‍ വേള്‍ഡ് ഷോപ്പ് കട നടത്തുന്നയാളാണ് സുരേഷ് ബാബു. തന്‍റെ ഷോപ്പില്‍ പെയിന്റിങ് ജോലി നടക്കുന്നതിനാല്‍ രാത്രി കടയില്‍ വന്നതായിരുന്നു സുരേഷ്.

കടയിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Trader dies tragically after being hit by car while crossing road in Koyilandy Kozhikode

Next TV

Related Stories
സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്ന് വിലയിൽ നേരിയ വര്‍ധനവ്

Mar 27, 2026 10:46 AM

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്ന് വിലയിൽ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ...

Read More >>
'യഥാർത്ഥ പുലികൾ വോട്ടർമാരാണ്, അവർ മറുപടി പറയും'; ശരത് ചന്ദ്ര പ്രസാദിന് കടകംപള്ളിയുടെ മറുപടി

Mar 27, 2026 10:19 AM

'യഥാർത്ഥ പുലികൾ വോട്ടർമാരാണ്, അവർ മറുപടി പറയും'; ശരത് ചന്ദ്ര പ്രസാദിന് കടകംപള്ളിയുടെ മറുപടി

'യഥാർത്ഥ പുലികൾ വോട്ടർമാരാണ്, അവർ മറുപടി പറയും'; ശരത് ചന്ദ്ര പ്രസാദിന് കടകംപള്ളിയുടെ...

Read More >>
നഴ്സിംഗ് സമരം: രോഗികളുടെ ജീവൻ വച്ച് വിലപേശുന്നു; നഴ്സുമാരുടേത് ധിക്കാരമെന്ന് അഡ്വ. ഹുസൈൻ കോയ തങ്ങൾ

Mar 27, 2026 09:41 AM

നഴ്സിംഗ് സമരം: രോഗികളുടെ ജീവൻ വച്ച് വിലപേശുന്നു; നഴ്സുമാരുടേത് ധിക്കാരമെന്ന് അഡ്വ. ഹുസൈൻ കോയ തങ്ങൾ

രോഗികളുടെ ജീവൻ വച്ച് വിലപേശുന്നു; നഴ്സുമാരുടേത് ധിക്കാരമെന്ന് അഡ്വ. ഹുസൈൻ കോയ...

Read More >>
വേനൽ ചൂടിന് ആശ്വാസം.....! സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Mar 27, 2026 09:34 AM

വേനൽ ചൂടിന് ആശ്വാസം.....! സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ...

Read More >>
Top Stories

News Roundup