മരണം മുന്നിൽക്കണ്ട നിമിഷം ....; അതിരപ്പള്ളിയിൽ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു

മരണം മുന്നിൽക്കണ്ട നിമിഷം ....; അതിരപ്പള്ളിയിൽ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു
Mar 25, 2026 10:52 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) അതിരപ്പള്ളി ഓയിൽ പാം എസ്റ്റേറ്റിൽ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു. ഒന്നാം ബ്ലോക്കിൽ താമസിക്കുന്ന ദീപു കോക്കാടിനേയും കൂടെ ഉണ്ടായിരുന്ന അയൽവാസി പ്രസന്നകുമാറിനേയുമാണ് കാട്ടാന ആക്രമിച്ചത്.

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആന ഇവർക്ക് നേരെ വരികയായിരുന്നു. ബൈക്ക് നിർത്തി യുവാക്കൾ ഇറങ്ങിയോടി. ആന ബൈക്ക് കുത്തി നശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

Wild elephant attacks bikers in Athirapally

Next TV

Related Stories
‘എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തി’; റിട്ടേണിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കി കെ സുരേന്ദ്രന്‍

Mar 25, 2026 10:33 PM

‘എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തി’; റിട്ടേണിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കി കെ സുരേന്ദ്രന്‍

‘എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തി’; റിട്ടേണിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കി കെ...

Read More >>
സി.ഐ.ടി.യു പ്രവർത്തകനായ പിതാവ് സ്ഥാപിച്ച ബോർഡ് മകൻ നശിപ്പിച്ചു; അണ്ടൂർകോണത്ത് സംഘർഷം, ഒരാൾക്ക് വെട്ടേറ്റു

Mar 25, 2026 09:18 PM

സി.ഐ.ടി.യു പ്രവർത്തകനായ പിതാവ് സ്ഥാപിച്ച ബോർഡ് മകൻ നശിപ്പിച്ചു; അണ്ടൂർകോണത്ത് സംഘർഷം, ഒരാൾക്ക് വെട്ടേറ്റു

സി.ഐ.ടി.യു പ്രവർത്തകനായ പിതാവ് സ്ഥാപിച്ച ബോർഡ് മകൻ നശിപ്പിച്ചു; അണ്ടൂർകോണത്ത് സംഘർഷം, ഒരാൾക്ക്...

Read More >>
ഒരു കയ്യിൽ എസ്ഡിപിഐയെയും മറുകയ്യിൽ ബിജെപിയെയും ചേർത്തുപിടിച്ച് പിണറായി ഡീൽ ഉണ്ടാക്കി - തുളസീധരൻ പള്ളിക്കൽ

Mar 25, 2026 08:58 PM

ഒരു കയ്യിൽ എസ്ഡിപിഐയെയും മറുകയ്യിൽ ബിജെപിയെയും ചേർത്തുപിടിച്ച് പിണറായി ഡീൽ ഉണ്ടാക്കി - തുളസീധരൻ പള്ളിക്കൽ

ഒരു കയ്യിൽ എസ്ഡിപിഐയെയും മറുകയ്യിൽ ബിജെപിയെയും ചേർത്തുപിടിച്ച് പിണറായി ഡീൽ ഉണ്ടാക്കി: തുളസീധരൻ...

Read More >>
യു പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ ഇർഷാദിനെതിരെ നടപടി; മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്

Mar 25, 2026 07:09 PM

യു പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ ഇർഷാദിനെതിരെ നടപടി; മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്

യു പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ ഇർഷാദിനെതിരെ നടപടി, മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി...

Read More >>
Top Stories

News Roundup

News from Regional Network