യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കെഎസ്ആർടിസി ബസ് തകരാറിലായി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

   യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കെഎസ്ആർടിസി ബസ് തകരാറിലായി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്
Mar 25, 2026 01:40 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കെഎസ്ആർടിസി ബസ് തകരാറിലായി കുടുങ്ങിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് തകരാറിലായത്. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബസ് ആണ് രാവിലെ ചുരത്തിൽ യന്ത്രത്തകരാറു കാരണം കുടുങ്ങിയത്.

താമരശ്ശേരി ഡിപ്പോയിൽ നിന്ന് ജീവനക്കാർ എത്തി ബസ് മാറ്റിയാൽ മാത്രമേ ഗതാഗത തടസ്സം നീക്കാൻ സാധിക്കുകയുളളുവെന്നാണ് വിവരം. വൺവേ രീതിയിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചുരം റോഡിൽ യാത്ര ചെയ്യുന്നവർ സമയം ക്രമീകരിച്ച് പുറപ്പെടണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.

KSRTC bus breaks down; traffic jam at Thamarassery pass

Next TV

Related Stories
'അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല, പ്രസംഗത്തിലെ ഒരുഭാഗം അടർത്തിമാറ്റി പ്രചരിപ്പിച്ചു'; പ്രതിഭയ്‌ക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എ ഇർഷാദ്

Mar 25, 2026 04:27 PM

'അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല, പ്രസംഗത്തിലെ ഒരുഭാഗം അടർത്തിമാറ്റി പ്രചരിപ്പിച്ചു'; പ്രതിഭയ്‌ക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എ ഇർഷാദ്

പ്രസംഗത്തിലെ ഒരുഭാഗം അടർത്തിമാറ്റി പ്രചരിപ്പിച്ചു; പ്രതിഭയ്‌ക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എ...

Read More >>
'ഞാനും ഭർത്താവും ഒത്തൊരുമിച്ചാണ് യാത്ര, ടീച്ചർക്ക് സംശയമുണ്ടോ? സ്വന്തം അനുഭവംവെച്ച് എന്നെ അളക്കേണ്ട' -തുറന്ന കത്തുമായി വി കുഞ്ഞികൃഷ്ണന്റെ ഭാര്യ

Mar 25, 2026 04:25 PM

'ഞാനും ഭർത്താവും ഒത്തൊരുമിച്ചാണ് യാത്ര, ടീച്ചർക്ക് സംശയമുണ്ടോ? സ്വന്തം അനുഭവംവെച്ച് എന്നെ അളക്കേണ്ട' -തുറന്ന കത്തുമായി വി കുഞ്ഞികൃഷ്ണന്റെ ഭാര്യ

കുഞ്ഞികൃഷ്ണന്റെ ഭാര്യ പിപി കോമളവല്ലി സിപിഎം നേതാവ് ശ്രീമതി ടീച്ചർക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി...

Read More >>
കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

Mar 25, 2026 04:09 PM

കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

12 ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴയ്ക്ക്...

Read More >>
Top Stories

News Roundup