നാടിനെ നടുക്കി തെരുവുനായയുടെ ആക്രമണം; വാതിൽ തുറന്നുകിടന്ന നേരത്ത് അകത്തുകയറി; 84-കാരിയെ കടിച്ചു കീറി കൊന്നു

നാടിനെ നടുക്കി തെരുവുനായയുടെ ആക്രമണം; വാതിൽ തുറന്നുകിടന്ന നേരത്ത് അകത്തുകയറി; 84-കാരിയെ കടിച്ചു കീറി കൊന്നു
Mar 12, 2026 09:23 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം.   കാർത്തിക (84)യാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് സംഭവം.

വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണ്. 

A bedridden elderly woman was bitten to death by a stray dog ​​in Thrissur.

Next TV

Related Stories
'ജനഹിതം മാനിച്ച് മത്സരിക്കുന്നു'; വോട്ട് അഭ്യർത്ഥനയുമായി ജി. സുധാകരൻ

Mar 12, 2026 10:06 PM

'ജനഹിതം മാനിച്ച് മത്സരിക്കുന്നു'; വോട്ട് അഭ്യർത്ഥനയുമായി ജി. സുധാകരൻ

'ജനഹിതം മാനിച്ച് മത്സരിക്കുന്നു'; വോട്ട് അഭ്യർത്ഥനയുമായി ജി....

Read More >>
 വാഹനപരിശോധനക്കിടെ നിർത്താതെ പോയി, വെഞ്ഞാറമൂടിൽ വിദ്യാർത്ഥിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദ്ദനം

Mar 12, 2026 07:54 PM

വാഹനപരിശോധനക്കിടെ നിർത്താതെ പോയി, വെഞ്ഞാറമൂടിൽ വിദ്യാർത്ഥിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദ്ദനം

കോലിയക്കോട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർഥിയെ മർദ്ദിച്ചു....

Read More >>
Top Stories

News Roundup