മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
Mar 12, 2026 10:38 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. മേലാറ്റുർ സ്വദേശികളായ ബാസില, ഷക്കീല, കാർ ഡ്രൈവർ ഷിയാസ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹിം എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും, ബന്ധുക്കളെ എയർപോർട്ടിൽ വിട്ട് തിരികെ വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Private bus and car collide in Malappuram Three people including the driver die tragically

Next TV

Related Stories
സോപ്പ് എടുക്കാൻ  വീട്ടിലേക്ക് പോയി, മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് യുവതി ഡാമില്‍ മുങ്ങി മരിച്ച നിലയില്‍

Mar 12, 2026 12:11 PM

സോപ്പ് എടുക്കാൻ വീട്ടിലേക്ക് പോയി, മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് യുവതി ഡാമില്‍ മുങ്ങി മരിച്ച നിലയില്‍

ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍...

Read More >>
വെള്ളാപ്പള്ളിക്ക് തിരിച്ചടി...! എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ഹൈക്കോടതി

Mar 12, 2026 11:21 AM

വെള്ളാപ്പള്ളിക്ക് തിരിച്ചടി...! എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി...

Read More >>
2,900-ൽ നിന്ന് 19,170-ലേക്ക്....! സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി

Mar 12, 2026 10:17 AM

2,900-ൽ നിന്ന് 19,170-ലേക്ക്....! സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ...

Read More >>
Top Stories

News Roundup

GCC News