വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ....: ഗൾഫിലെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ....: ഗൾഫിലെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു
Mar 2, 2026 11:18 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  ഗൾഫ് മേഖലയിൽ പരീക്ഷ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുന്നത് മാറ്റി. 5,6,7 തിയതികളിലെ ഹയര്‍സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമാണെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

സിബിഎസ്ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. മാർച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്.

SSLC, Plus Two exams in Gulf postponed

Next TV

Related Stories
 'സിദ്ദീഖിനെ കൂലിക്ക് കൂകിവിളിക്കാൻ നിങ്ങൾ പത്ത് പേരെ ​വെച്ചാൽ ചേർത്തുപിടിക്കാൻ ദുരിതബാധിതർ ഉണ്ട്' -കെ.സി. വേണുഗോപാൽ

Mar 2, 2026 01:22 PM

'സിദ്ദീഖിനെ കൂലിക്ക് കൂകിവിളിക്കാൻ നിങ്ങൾ പത്ത് പേരെ ​വെച്ചാൽ ചേർത്തുപിടിക്കാൻ ദുരിതബാധിതർ ഉണ്ട്' -കെ.സി. വേണുഗോപാൽ

ടി. സിദ്ദീഖ് എം.എൽ.എയെ സി.പി.എം പ്രവർത്തകർ കൂക്കിവിളിച്ചതിനെതി​രെ കോൺഗ്രസ് നേതാവ് കെ.സി....

Read More >>
'വേദിയിൽ വിളിച്ചിരുത്തി കൂവി വിളി, അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്'- രമേശ് ചെന്നിത്തല

Mar 2, 2026 12:52 PM

'വേദിയിൽ വിളിച്ചിരുത്തി കൂവി വിളി, അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്'- രമേശ് ചെന്നിത്തല

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ധിഖിനെതിരായ കൂവൽ, പ്രതികരിച്ച് രമേശ്...

Read More >>
Top Stories

News Roundup