ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു
Mar 2, 2026 10:52 AM | By VIPIN P V

കോട്ടയം : ( www.truevisionnews.com ) വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു. കോട്ടയം എരുമേലി പൊലീസ് സ്റ്റേഷനിലെ സി പി ഒ കെ.ആർ അജീഷിനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച വൈകീട്ട് ഒമ്പതരയോടെയാണ് മരണം.

ശനിയാഴ്ച രാത്രി എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ട് സ്കൂളിനു സമീപം അജീഷ് സഞ്ചരിച്ച സ്കൂട്ടറും കെ എസ് ആർ ടി സി ബസ്സും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മരങ്ങാട്ടുപ്പളിയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Policeman dies after being treated for injuries sustained in a car accident

Next TV

Related Stories
 'സിദ്ദീഖിനെ കൂലിക്ക് കൂകിവിളിക്കാൻ നിങ്ങൾ പത്ത് പേരെ ​വെച്ചാൽ ചേർത്തുപിടിക്കാൻ ദുരിതബാധിതർ ഉണ്ട്' -കെ.സി. വേണുഗോപാൽ

Mar 2, 2026 01:22 PM

'സിദ്ദീഖിനെ കൂലിക്ക് കൂകിവിളിക്കാൻ നിങ്ങൾ പത്ത് പേരെ ​വെച്ചാൽ ചേർത്തുപിടിക്കാൻ ദുരിതബാധിതർ ഉണ്ട്' -കെ.സി. വേണുഗോപാൽ

ടി. സിദ്ദീഖ് എം.എൽ.എയെ സി.പി.എം പ്രവർത്തകർ കൂക്കിവിളിച്ചതിനെതി​രെ കോൺഗ്രസ് നേതാവ് കെ.സി....

Read More >>
'വേദിയിൽ വിളിച്ചിരുത്തി കൂവി വിളി, അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്'- രമേശ് ചെന്നിത്തല

Mar 2, 2026 12:52 PM

'വേദിയിൽ വിളിച്ചിരുത്തി കൂവി വിളി, അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്'- രമേശ് ചെന്നിത്തല

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ധിഖിനെതിരായ കൂവൽ, പ്രതികരിച്ച് രമേശ്...

Read More >>
Top Stories

News Roundup