ലഹരി ലഹള കൊലപാതകത്തിൽ അവസാനിച്ചു...! പെരുമ്പാവൂരിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

ലഹരി ലഹള കൊലപാതകത്തിൽ അവസാനിച്ചു...! പെരുമ്പാവൂരിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
Mar 1, 2026 10:25 PM | By Susmitha Surendran

(https://truevisionnews.com/) ഓടക്കാലി കോട്ടചിറയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ അതിഥി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ, തൂഫാൻ ഗഞ്ച് സ്വദേശിയായ പ്രതാപ് ചന്ദ്ര ബർമ്മൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും അതിനെത്തുടർന്നുള്ള അതിക്രമവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്. മൃതദേഹം നിലവിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Guest worker found murdered in Perumbavoor; two in police custody

Next TV

Related Stories
'ഈ യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടട്ടെ, ലോകനേതാക്കൾ യുദ്ധം എന്ന തിന്മ തിരിച്ചറിയണം' - കെസിബിസി

Mar 1, 2026 08:58 PM

'ഈ യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടട്ടെ, ലോകനേതാക്കൾ യുദ്ധം എന്ന തിന്മ തിരിച്ചറിയണം' - കെസിബിസി

ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം, ലോകനേതാക്കൾ യുദ്ധം എന്ന തിന്മ തിരിച്ചറിയണം' -...

Read More >>
കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം, രണ്ട് പേർക്ക് കടിയേറ്റു

Mar 1, 2026 04:24 PM

കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം, രണ്ട് പേർക്ക് കടിയേറ്റു

കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം, രണ്ട് പേർക്ക്...

Read More >>
Top Stories

News Roundup