കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം, രണ്ട് പേർക്ക് കടിയേറ്റു

കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം, രണ്ട് പേർക്ക് കടിയേറ്റു
Mar 1, 2026 04:24 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് ലോട്ടറി തൊഴിലാളിയായ സുരേഷിനേയും വീട്ടമ്മയായ ആണ്ടാളി സരസുവിനെയും നായ കടിച്ചത്. ഇരുവരുടെയും കാലിനാണ് പരിക്ക്.

രണ്ട് പേരും നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേർക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Straydog ​​attacks in Nadapuram, Kozhikode, two people bitten

Next TV

Related Stories
ഇടതുപക്ഷത്തിന് തിരിച്ചടി; സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു

Mar 1, 2026 01:37 PM

ഇടതുപക്ഷത്തിന് തിരിച്ചടി; സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു

സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു ...

Read More >>
'ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു, ഭൂമി മൃതശരീരങ്ങൾ കൊണ്ടും, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക' - എം. സ്വരാജ്

Mar 1, 2026 12:50 PM

'ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു, ഭൂമി മൃതശരീരങ്ങൾ കൊണ്ടും, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക' - എം. സ്വരാജ്

ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണം, കടുത്ത പ്രതിഷേധവുമായി എം....

Read More >>
Top Stories

News Roundup