കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണു; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണു; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
Feb 26, 2026 03:07 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com )ബൈപ്പാസില്‍ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ചത്. കണ്ടെയ്‌നറില്‍ നിന്ന് ബോര്‍ഡ് ഇറക്കുന്നതിനിടെയാണ് അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ ലുലുമാളിന് എതിര്‍വശം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് അപകടം. കണ്ടെയ്‌നറിനുള്ളില്‍ അട്ടിമറിഞ്ഞ ജിപ്‌സത്തിനിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.

അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

guest worker dies after gypsum board falls on him in trivandrum

Next TV

Related Stories
കൊല്ലത്ത് ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Feb 26, 2026 06:34 PM

കൊല്ലത്ത് ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

കൊല്ലത്ത് ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ...

Read More >>
ശബരിമല പടിപൂജ ബുക്കിംഗിൽ ക്രമക്കേട്; കടുത്ത നടപടിയുമായി ഹൈക്കോടതി, എല്ലാ രേഖകളും പിടിച്ചെടുക്കാൻ നിർദേശം

Feb 26, 2026 06:30 PM

ശബരിമല പടിപൂജ ബുക്കിംഗിൽ ക്രമക്കേട്; കടുത്ത നടപടിയുമായി ഹൈക്കോടതി, എല്ലാ രേഖകളും പിടിച്ചെടുക്കാൻ നിർദേശം

ശബരിമല പടിപൂജ ബുക്കിംഗിൽ ക്രമക്കേട്, കടുത്ത നടപടിയുമായി ഹൈക്കോടതി, എല്ലാ രേഖകളും പിടിച്ചെടുക്കാൻ...

Read More >>
  വേദനക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട; ആരോഗ്യമന്ത്രി ചികിത്സയിൽ തുടരും

Feb 26, 2026 04:43 PM

വേദനക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട; ആരോഗ്യമന്ത്രി ചികിത്സയിൽ തുടരും

വേദനക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട; ആരോഗ്യമന്ത്രി ചികിത്സയിൽ...

Read More >>
Top Stories

News Roundup