ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസം; പവന് 160 രൂപ കുറഞ്ഞു; വിപണി നിലവാരം ഇങ്ങനെ....

ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസം; പവന് 160 രൂപ കുറഞ്ഞു; വിപണി നിലവാരം ഇങ്ങനെ....
Feb 26, 2026 09:57 AM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,820 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

​ഇന്നത്തെ വിപണി നിരക്കുകൾ

​22 കാരറ്റ് സ്വർണം: ഗ്രാമിന് ₹14,820 രൂപ | പവന് ₹1,18,560 രൂപ

​18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,175 രൂപ | പവന് ₹97,400 രൂപ

14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,480 രൂപ| പവന് ₹75,840 രൂപ

9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,115 രൂപ | പവന് ₹48,920

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന സ്വർണവില 2026 ജനുവരി 29-നായിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് ചുവടുമാറ്റിയതാണ് വിലയെ സ്വാധീനിച്ചത്. ലോകമാകെയുള്ള കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചത് വില ഉയരാൻ കാരണമായി.

Today's Gold Price (26-02-2026)

Next TV

Related Stories
ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വന്‍ ദുരന്തമൊഴിവാക്കി ബസിലെ യാത്രക്കാരൻ

Feb 26, 2026 11:51 AM

ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വന്‍ ദുരന്തമൊഴിവാക്കി ബസിലെ യാത്രക്കാരൻ

ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു, വന്‍ ദുരന്തമൊഴിവാക്കി ബസിലെ...

Read More >>
മന്ത്രി വീണാ ജോര്‍ജിനെ തല്ലുന്നത് കണ്ടവരുണ്ടോ? വീഡിയോ നൽകിയാൽ കുഴിമന്തിയും 1 പവൻ സ്വർണ്ണവും;  പാരിതോഷികം പ്രഖ്യാപിച്ച് കെ.എസ്.യുവും യൂത്ത് കോൺഗ്രസും

Feb 26, 2026 11:40 AM

മന്ത്രി വീണാ ജോര്‍ജിനെ തല്ലുന്നത് കണ്ടവരുണ്ടോ? വീഡിയോ നൽകിയാൽ കുഴിമന്തിയും 1 പവൻ സ്വർണ്ണവും; പാരിതോഷികം പ്രഖ്യാപിച്ച് കെ.എസ്.യുവും യൂത്ത് കോൺഗ്രസും

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം, കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക്...

Read More >>
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വശീകരിച്ച് വിളിച്ചുവരുത്തി; ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി, ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി സഫ്ന

Feb 26, 2026 11:22 AM

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വശീകരിച്ച് വിളിച്ചുവരുത്തി; ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി, ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി സഫ്ന

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വശീകരിച്ച് വിളിച്ചുവരുത്തി, ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി, ഹണിട്രാപ്പ്...

Read More >>
മന്ത്രിക്ക് നേരെ നടന്നത് വധശ്രമമോ? മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി റെയിൽവെ പൊലീസ്

Feb 26, 2026 10:28 AM

മന്ത്രിക്ക് നേരെ നടന്നത് വധശ്രമമോ? മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി റെയിൽവെ പൊലീസ്

കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ പ്രതിഷേധം, സിസിടിവി ദൃശ്യങ്ങൾ, റെയിൽവെ പൊലീസ് അപേക്ഷ...

Read More >>
Top Stories

News Roundup