അമ്മയെ മകന്‍ രഹസ്യമായി കുഴിച്ചുമൂടിയ സംഭവം; മാതാവിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അമ്മയെ മകന്‍ രഹസ്യമായി കുഴിച്ചുമൂടിയ സംഭവം; മാതാവിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Feb 26, 2026 07:01 AM | By Roshni Kunhikrishnan

ആലപ്പുഴ:( www.truevisionnews.com ) ആലപ്പുഴ തുറവൂരിൽ മകൻ വീടിനുള്ളിൽ രഹസ്യമായി കുഴിച്ചുമൂടിയ രാധയുടെ മരണം സ്വാഭാവികമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിൽ മുറിവുകളോ ആന്തരികമായ രക്തസ്രാവമോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ കൊലപാതക സാധ്യത പോലീസ് തള്ളിക്കളഞ്ഞു.

വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാധ മരിച്ച നിലയിൽ കണ്ടതിനെത്തുടർന്ന് മകൻ ഗിരീഷ് ആരെയും അറിയിക്കാതെ അടുക്കളയിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

ഇത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയതിനെത്തുടർന്നാണ് പോലീസ് മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. അമ്മയുടെ മരണത്തിൽ ഗിരീഷിന് നേരിട്ട് പങ്കില്ലെന്ന് ഉറപ്പായതോടെ നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ പോലീസ് വിട്ടയയ്ക്കാനാണ് തീരുമാനം.

The incident where the son secretly buried his mother

Next TV

Related Stories
 'സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്, മന്ത്രിക്കുനേരെ നടന്നത് ഗുണ്ടായിസം' - എംവി ഗോവിന്ദൻ

Feb 26, 2026 10:16 AM

'സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്, മന്ത്രിക്കുനേരെ നടന്നത് ഗുണ്ടായിസം' - എംവി ഗോവിന്ദൻ

മന്ത്രി വീണാ ജോര്‍ജിനുനേരെ ആക്രമണം , ആസൂത്രിത ഗൂഢാലോചനയെന്ന് എംവി...

Read More >>
ആശുപത്രി മുറ്റത്ത് വയോധികന്റെ തലയിൽ ചക്ക വീണു; പരിക്കേറ്റ ഓമല്ലൂർ സ്വദേശി ചികിത്സയിൽ

Feb 26, 2026 10:11 AM

ആശുപത്രി മുറ്റത്ത് വയോധികന്റെ തലയിൽ ചക്ക വീണു; പരിക്കേറ്റ ഓമല്ലൂർ സ്വദേശി ചികിത്സയിൽ

ആശുപത്രി മുറ്റത്ത് വയോധികന്റെ തലയിൽ ചക്ക വീണു; പരിക്കേറ്റ ഓമല്ലൂർ സ്വദേശി ചികിത്സയിൽ...

Read More >>
ഭാര്യ വീട്ടിലില്ലാത്ത നേരം നോക്കി അമ്മായിയമ്മയെ വായ് പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമം; മരുമകൻ ഒളിവിൽ; കേസെടുത്ത് പോലീസ്

Feb 26, 2026 09:31 AM

ഭാര്യ വീട്ടിലില്ലാത്ത നേരം നോക്കി അമ്മായിയമ്മയെ വായ് പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമം; മരുമകൻ ഒളിവിൽ; കേസെടുത്ത് പോലീസ്

ഭാര്യ വീട്ടിലില്ലാത്ത നേരം നോക്കി അമ്മായിയമ്മയെ വായ് പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമം; മരുമകൻ ഒളിവിൽ; കേസെടുത്ത്...

Read More >>
ഫ്ലക്സ് ബോർഡ് കീറിയതിനെച്ചൊല്ലിയുള്ള തർക്കം: കുന്നംകുളത്ത് വീട് കയറി ആക്രമണം, വയോധികയ്ക്കും കൊച്ചുമക്കൾക്കും പരിക്ക്

Feb 26, 2026 09:21 AM

ഫ്ലക്സ് ബോർഡ് കീറിയതിനെച്ചൊല്ലിയുള്ള തർക്കം: കുന്നംകുളത്ത് വീട് കയറി ആക്രമണം, വയോധികയ്ക്കും കൊച്ചുമക്കൾക്കും പരിക്ക്

ഫ്ലക്സ് ബോർഡ് കീറിയതിനെച്ചൊല്ലിയുള്ള തർക്കം: കുന്നംകുളത്ത് വീട് കയറി ആക്രമണം, വയോധികയ്ക്കും കൊച്ചുമക്കൾക്കും...

Read More >>
Top Stories

News Roundup

News from Regional Network