കോഴിക്കോട് വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

കോഴിക്കോട് വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു
Feb 23, 2026 09:27 PM | By Roshni Kunhikrishnan

കോഴിക്കോട് :( www.truevisionnews.com ) നാദാപുരം വാണിമേലിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു. കുളപ്പറമ്പിലെ മടോപൊയിൽ രാഹുൽ (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം.

എതിർ വശത്ത് നിന്ന് സ്വകാര്യ ബസ് വരുന്നത് കണ്ട് സ്കൂട്ടർ നിയന്ത്രിക്കുന്നതിനിടെ രാഹുൽ റോഡിലേക്ക് തല ഇടിച്ച് വീഴുകയായിരുന്നു. ഓടി കൂടിയവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ് മോർട്ടം നടത്തി മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകും. മരം കയറ്റിറക്ക് തൊഴിലാളിയാണ് മരിച്ച രാഹുൽ.

Scooter accident in Vanimele; Youth dies after hitting head on road

Next TV

Related Stories
സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി 2 വിവാദത്തിൽ എം.ടി. രമേശ്

Feb 23, 2026 09:02 PM

സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി 2 വിവാദത്തിൽ എം.ടി. രമേശ്

സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി വിവാദത്തിൽ എം.ടി....

Read More >>
ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു - വീണ ജോര്‍ജ്

Feb 23, 2026 08:42 PM

ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു - വീണ ജോര്‍ജ്

ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു - വീണ...

Read More >>
റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

Feb 23, 2026 08:29 PM

റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട്...

Read More >>
പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി

Feb 23, 2026 07:56 PM

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം...

Read More >>
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

Feb 23, 2026 07:25 PM

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക്...

Read More >>
Top Stories