റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി
Feb 23, 2026 08:29 PM | By Roshni Kunhikrishnan

പത്തനംതിട്ട:( www.truevisionnews.com ) പത്തനംതിട്ട റാന്നിയിലെ ഐത്തലയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. സുഹൃത്തിനെ സന്ദർശിക്കാനെത്തിയ പത്തംഗ വിദ്യാർത്ഥി സംഘത്തിലെ മൂന്ന് പേരാണ് ഐത്തല കളരിക്കൽ കടവിൽ അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.

കാണാതായവർക്കായി റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തിവരികയാണ്. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുന്നു.

Two students who went for a bath in the Pambayat River in Ranni went missing after being swept away by the current.

Next TV

Related Stories
കോഴിക്കോട് വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

Feb 23, 2026 09:27 PM

കോഴിക്കോട് വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ്...

Read More >>
സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി 2 വിവാദത്തിൽ എം.ടി. രമേശ്

Feb 23, 2026 09:02 PM

സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി 2 വിവാദത്തിൽ എം.ടി. രമേശ്

സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി വിവാദത്തിൽ എം.ടി....

Read More >>
ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു - വീണ ജോര്‍ജ്

Feb 23, 2026 08:42 PM

ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു - വീണ ജോര്‍ജ്

ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു - വീണ...

Read More >>
പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി

Feb 23, 2026 07:56 PM

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം...

Read More >>
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

Feb 23, 2026 07:25 PM

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക്...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

Feb 23, 2026 06:35 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം, മരണം...

Read More >>
Top Stories