ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു - വീണ ജോര്‍ജ്

ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു - വീണ ജോര്‍ജ്
Feb 23, 2026 08:42 PM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തിയും രോഗികളെ സ്വകാര്യ കുത്തകകളിലേക്ക് എത്തിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

ഇത്തരം താൽപ്പര്യങ്ങൾക്ക് മുന്നിൽ സർക്കാർ ആരോഗ്യരംഗത്തെ അടിയറവ് വെക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധമുയർത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

തിരുവനന്തപുരം ആർ.സി.സിയിലെ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗം. കേരളത്തിൽ ചികിത്സാ ചെലവ് കുറഞ്ഞുവരികയാണെന്നും എന്നാൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ കെട്ടിടം നാടിന് സമർപ്പിച്ചത്.

There is a deliberate attempt to destroy the health sector - Veena George

Next TV

Related Stories
കോഴിക്കോട് വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

Feb 23, 2026 09:27 PM

കോഴിക്കോട് വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ്...

Read More >>
സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി 2 വിവാദത്തിൽ എം.ടി. രമേശ്

Feb 23, 2026 09:02 PM

സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി 2 വിവാദത്തിൽ എം.ടി. രമേശ്

സിനിമയെ സിനിമയായി കാണുക; കേരള സ്റ്റോറി വിവാദത്തിൽ എം.ടി....

Read More >>
റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

Feb 23, 2026 08:29 PM

റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട്...

Read More >>
പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി

Feb 23, 2026 07:56 PM

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം...

Read More >>
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

Feb 23, 2026 07:25 PM

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക്...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

Feb 23, 2026 06:35 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം, മരണം...

Read More >>
Top Stories