രാത്രി ഉറങ്ങാൻ പോയ കുട്ടി കാലത്ത് പുറത്തുവന്നില്ല, തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ജനൽപാളിയിൽ തൂങ്ങി മരിച്ച നിലയിൽ

 രാത്രി ഉറങ്ങാൻ പോയ കുട്ടി കാലത്ത് പുറത്തുവന്നില്ല, തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ജനൽപാളിയിൽ തൂങ്ങി മരിച്ച നിലയിൽ
Feb 22, 2026 10:59 AM | By Susmitha Surendran

തിരുവനന്തപുരം: ( https://truevisionnews.com/) ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മി(17)യാണ് മരിച്ചത്.

കിടപ്പുമുറിയിലെ ജനൽപാളിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ പോയ കുട്ടി കാലത്ത് പുറത്തുവന്നില്ല. തുടർന്ന് അമ്മ കതകിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല. പിന്നീടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്നാണ് കരുതുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

Plus Two student found hanging in Thiruvananthapuram

Next TV

Related Stories
ഇനി  ഹൈക്കോടതിയിലേക്ക്...!  തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു

Feb 22, 2026 02:24 PM

ഇനി ഹൈക്കോടതിയിലേക്ക്...! തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി...

Read More >>
കുറ്റിപ്പുറത്ത് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

Feb 22, 2026 01:29 PM

കുറ്റിപ്പുറത്ത് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കുറ്റിപ്പുറത്ത് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന്...

Read More >>
ലഹരിക്കായി അമ്മൂമ്മയുടെ ജീവനെടുത്തു...! ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിക്ക് ശിക്ഷ വിധിച്ചു

Feb 22, 2026 01:07 PM

ലഹരിക്കായി അമ്മൂമ്മയുടെ ജീവനെടുത്തു...! ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിക്ക് ശിക്ഷ വിധിച്ചു

അരൂരിൽ ലഹരിക്ക് പണം നൽകാത്തതിനെത്തുടർന്ന് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിയ്‌ക്ക് ശിക്ഷ...

Read More >>
വണ്ടാനം മെഡിക്കൽ കോളേജ് വീഴ്ച: 'സർക്കാർ ആശുപത്രികളില്‍ തുടരെ തുടരെ പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ശ്രമം' - എം.വി ഗോവിന്ദൻ

Feb 22, 2026 12:12 PM

വണ്ടാനം മെഡിക്കൽ കോളേജ് വീഴ്ച: 'സർക്കാർ ആശുപത്രികളില്‍ തുടരെ തുടരെ പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ശ്രമം' - എം.വി ഗോവിന്ദൻ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, സർക്കാർ ആശുപത്രികളില്‍ പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ശ്രമം എം.വി ഗോവിന്ദൻ...

Read More >>
Top Stories