കണ്ണൂർ ജില്ലയിൽ മൂന്നിടങ്ങളിലായി വാഹനാപകടം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി

കണ്ണൂർ ജില്ലയിൽ മൂന്നിടങ്ങളിലായി വാഹനാപകടം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി
Feb 21, 2026 10:12 PM | By Roshni Kunhikrishnan

കണ്ണൂർ:( www.truevisionnews.com ) കണ്ണൂർ ജില്ലയിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. മണ്ടൂരിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരനായ ശങ്കരനും പെരുമ്പയിൽ വാഹനങ്ങൾ കൂട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കാസിമുമാണ് മരിച്ചത്.

മേലെ ചൊവ്വയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ജില്ലയിൽ ഇന്ന് രാവിലെയും വൈകുന്നേരവുമായാണ് ഈ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Two people lost their lives in three road accidents in Kannur district

Next TV

Related Stories
വെടിവെച്ച് കൊന്ന കലമാനുകളുമായി യുവാവ് പിടിയിൽ

Feb 21, 2026 09:48 PM

വെടിവെച്ച് കൊന്ന കലമാനുകളുമായി യുവാവ് പിടിയിൽ

വെടിവെച്ച് കൊന്ന കലമാനുകളുമായി യുവാവ്...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Feb 21, 2026 09:00 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
Top Stories

News Roundup