ക്രൂരത കണ്ട മകൾ മൊഴി നൽകി; യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവം, ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തം

ക്രൂരത കണ്ട മകൾ മൊഴി നൽകി; യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവം, ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തം
Feb 21, 2026 02:38 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പാങ്ങോട് ചന്തക്കുന്നിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ. പാങ്ങോട് അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് ഒന്നും രണ്ടും പ്രതികളായ സാ​ഗർ സാജനെയും റാഹിലാ ബീവിയെയും നെടുമങ്ങാട് എസ്‍സിഎസ്ടി കോടതി ശിക്ഷിച്ചത്.

2016 ഡിസംബർ ഒമ്പതിനായിരുന്നു കേസിനാസ്പതമായ സംഭവം. പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധുവിനെ ഭർത്താവ് സാജൻ പാങ്ങോട് ചന്തക്കുന്നിലെ വീട്ടിൽ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നിൽ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

സാജനും മാതാവ് റാഹിലാ ബീവിയും ചേർന്നാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടു. സിന്ധുവിന്റെ മകളുടെ മൊഴി കേസിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ എൻ സന്ദീപ് ഹാജരായി.

Husband and mother sentenced to life in prison for woman who was doused with kerosene and set on fire

Next TV

Related Stories
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി

Feb 21, 2026 04:05 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന്...

Read More >>
ഇനി 'കൂൾ' ദിവസങ്ങൾ....;  കേരളത്തിൽ ഇന്ന് മുതൽ വേനൽമഴ; ഇന്നും നാളെയും യെല്ലോ അലേർട്ട്

Feb 21, 2026 03:19 PM

ഇനി 'കൂൾ' ദിവസങ്ങൾ....; കേരളത്തിൽ ഇന്ന് മുതൽ വേനൽമഴ; ഇന്നും നാളെയും യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്ന് മുതൽ വേനൽമഴ; ഇന്നും നാളെയും യെല്ലോ...

Read More >>
മകന് കാർ കൊടുത്തു, അമ്മ കുടുങ്ങി ! കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവം; കാറുടമയായ അമ്മയ്ക്കെതിരെ  കേസ്

Feb 21, 2026 03:17 PM

മകന് കാർ കൊടുത്തു, അമ്മ കുടുങ്ങി ! കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവം; കാറുടമയായ അമ്മയ്ക്കെതിരെ കേസ്

കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവം; കാറുടമയായ അമ്മയ്ക്കെതിരെ കേസ്...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കണ്ടത് ചോദ്യം ചെയ്തു; ഹെഡ്‌മാസ്റ്ററെ ക്രൂരമായി മർദ്ദിച്ച് വിദ്യാർഥികൾ

Feb 21, 2026 03:14 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കണ്ടത് ചോദ്യം ചെയ്തു; ഹെഡ്‌മാസ്റ്ററെ ക്രൂരമായി മർദ്ദിച്ച് വിദ്യാർഥികൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കണ്ടത് ചോദ്യം ചെയ്തു, ഹെഡ്‌മാസ്റ്ററെ ക്രൂരമായി മർദ്ദിച്ച്...

Read More >>
Top Stories

GCC News