ക്രിമിനലുകളെ പിടിക്കാൻ പോലീസിന്റെ 'ഓപ്പറേഷൻ റൗണ്ട് അപ്പ്'; സംസ്ഥാനത്ത് ഇതുവരെ 1663 പേർ പിടിയിലായി

 ക്രിമിനലുകളെ പിടിക്കാൻ പോലീസിന്റെ 'ഓപ്പറേഷൻ റൗണ്ട് അപ്പ്'; സംസ്ഥാനത്ത് ഇതുവരെ 1663 പേർ പിടിയിലായി
Feb 18, 2026 07:51 AM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാനത്ത് ക്രിമിനലുകളെയും പിടികിട്ടാപ്പുള്ളികളെയും ലക്ഷ്യമിട്ട് പൊലീസ് നടത്തിയ 'ഓപ്പറേഷൻ റൗണ്ട് അപ്പി'ൽ 1663 പേർ പിടിയിലായി. ഈ മാസം 12 മുതൽ 14 വരെ നീണ്ടുനിന്ന പ്രത്യേക പരിശോധനയിലാണ് ഇത്രയും പേർ അറസ്റ്റിലായത്. പിടിയിലായവരിൽ വിവിധ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 972 പ്രതികളും ഉൾപ്പെടുന്നു.

ഗുണ്ടാപ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 20 പേരെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. 30 പേർക്കെതിരെ നാടുകടത്തൽ നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിനൊപ്പം ട്രാഫിക് നിയമലംഘനങ്ങളും പരിശോധനയുടെ പരിധിയിൽ വന്നു. മദ്യപിച്ച് വാഹനമോടിച്ച 1343 പേർക്കെതിരെ കേസെടുത്തു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായ ഈ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

Police initiate 'Operation Round Up' to hunt criminals

Next TV

Related Stories
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം

Feb 18, 2026 09:39 AM

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന്...

Read More >>
തൊടുപുഴയിലെ യുവാവിന്റെ മരണം: സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്

Feb 18, 2026 09:25 AM

തൊടുപുഴയിലെ യുവാവിന്റെ മരണം: സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്

സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ...

Read More >>
ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

Feb 18, 2026 09:05 AM

ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാല, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക...

Read More >>
Top Stories

News Roundup