അനാസ്ഥയില്‍ ഒരു മരണം....! കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

അനാസ്ഥയില്‍ ഒരു മരണം....! കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Feb 17, 2026 08:47 AM | By VIPIN P V

തൊടുപുഴ: ( www.truevisionnews.com ) പിഡബ്ല്യുഡിയുടെ അനാസ്ഥയില്‍ ഒരു മരണം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണായിരുന്നു അപകടം. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

Biker dies after falling into a pit dug for culvert construction

Next TV

Related Stories
ഫോണ്‍വഴി പടക്ക വില്‍പന; കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് വാനില്‍ കടത്തിയ പടക്കശേഖരം പിടികൂടി

Feb 17, 2026 11:25 AM

ഫോണ്‍വഴി പടക്ക വില്‍പന; കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് വാനില്‍ കടത്തിയ പടക്കശേഖരം പിടികൂടി

കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് വാനില്‍ കടത്തിയ പടക്കശേഖരം...

Read More >>
ഭക്ഷ്യവിഷബാധ....?: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു; ശാസ്ത്രീയമായ പരിശോധനകൾ ഉടൻ

Feb 17, 2026 11:14 AM

ഭക്ഷ്യവിഷബാധ....?: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു; ശാസ്ത്രീയമായ പരിശോധനകൾ ഉടൻ

ഭക്ഷ്യവിഷബാധ, വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു, ശാസ്ത്രീയമായ പരിശോധനകൾ...

Read More >>
നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക് പരിക്ക്

Feb 17, 2026 10:55 AM

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക് പരിക്ക്

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക്...

Read More >>
ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക് .....

Feb 17, 2026 10:32 AM

ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക് .....

ഇന്ന് സ്വർണ്ണ വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക്...

Read More >>
'പാർട്ടി വിരുദ്ധനല്ല, ഗോവിന്ദന്റെ വാക്കുകൾ വേദനിപ്പിച്ചു, വി.എസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം'; എ. സുരേഷ്

Feb 17, 2026 09:56 AM

'പാർട്ടി വിരുദ്ധനല്ല, ഗോവിന്ദന്റെ വാക്കുകൾ വേദനിപ്പിച്ചു, വി.എസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം'; എ. സുരേഷ്

'പാർട്ടി വിരുദ്ധനല്ല, ഗോവിന്ദന്റെ വാക്കുകൾ വേദനിപ്പിച്ചു, വി.എസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം'; എ....

Read More >>
Top Stories

News Roundup

GCC News