കൊച്ചി: ( www.truevisionnews.com ) നഗരത്തിലെ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 851 കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെ ഒന്നര മാസക്കാലം നീണ്ടുനിന്ന കർശനമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നഗരത്തിലെ ഗതാഗത ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിനുമായാണ് പോലീസ് പരിശോധന ശക്തമാക്കിയത്. നിയമം ലംഘിച്ച വാഹനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Action taken against 851 autorickshaws in Kochi






























.jpeg)

.jpeg)