ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; നടൻ ജയറാം ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; നടൻ ജയറാം ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും
Feb 17, 2026 07:48 AM | By Roshni Kunhikrishnan

( www.truevisionnews.com )ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നടൻ ജയറാം ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായേക്കും. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ബന്ധമുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.

ശബരിമലയിൽ നിന്നുള്ള കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകളെക്കുറിച്ചാണ് അന്വേഷണം. മുൻപ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. സ്വർണ്ണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും വിശ്വാസത്തിലെടുക്കാത്ത അന്വേഷണസംഘം ജയശ്രീയുടെ സ്വത്ത് വിവരങ്ങൾ കൂടി പരിശോധിക്കാനൊരുങ്ങുകയാണ്.

Sabarimala gold robbery case; Actor Jayaram may appear before ED today

Next TV

Related Stories
ഫോണ്‍വഴി പടക്ക വില്‍പന; കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് വാനില്‍ കടത്തിയ പടക്കശേഖരം പിടികൂടി

Feb 17, 2026 11:25 AM

ഫോണ്‍വഴി പടക്ക വില്‍പന; കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് വാനില്‍ കടത്തിയ പടക്കശേഖരം പിടികൂടി

കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് വാനില്‍ കടത്തിയ പടക്കശേഖരം...

Read More >>
ഭക്ഷ്യവിഷബാധ....?: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു; ശാസ്ത്രീയമായ പരിശോധനകൾ ഉടൻ

Feb 17, 2026 11:14 AM

ഭക്ഷ്യവിഷബാധ....?: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു; ശാസ്ത്രീയമായ പരിശോധനകൾ ഉടൻ

ഭക്ഷ്യവിഷബാധ, വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു, ശാസ്ത്രീയമായ പരിശോധനകൾ...

Read More >>
നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക് പരിക്ക്

Feb 17, 2026 10:55 AM

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക് പരിക്ക്

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, വെള്ളത്തിലേക്ക് വീണ 15 കുട്ടികൾക്ക്...

Read More >>
ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക് .....

Feb 17, 2026 10:32 AM

ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക് .....

ഇന്ന് സ്വർണ്ണ വിലയിൽ വൻ ഇടിവ്, അറിയാം ഇന്നത്തെ നിരക്ക്...

Read More >>
'പാർട്ടി വിരുദ്ധനല്ല, ഗോവിന്ദന്റെ വാക്കുകൾ വേദനിപ്പിച്ചു, വി.എസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം'; എ. സുരേഷ്

Feb 17, 2026 09:56 AM

'പാർട്ടി വിരുദ്ധനല്ല, ഗോവിന്ദന്റെ വാക്കുകൾ വേദനിപ്പിച്ചു, വി.എസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം'; എ. സുരേഷ്

'പാർട്ടി വിരുദ്ധനല്ല, ഗോവിന്ദന്റെ വാക്കുകൾ വേദനിപ്പിച്ചു, വി.എസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം'; എ....

Read More >>
Top Stories

News Roundup

GCC News