കൊല്ലത്ത് യുവാവിനെ വീട് കയറി ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

കൊല്ലത്ത് യുവാവിനെ വീട് കയറി ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ
Feb 16, 2026 10:15 PM | By Roshni Kunhikrishnan

കൊല്ലം:( www.truevisionnews.com ) കൊല്ലം കോട്ടാത്തലയിൽ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ കാപ്പാ കേസ് ഒരാൾ പിടിയിലായി. കോട്ടാത്തല സ്വദേശിയായ അരുണിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിപിൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അരുണിനെ മർദിച്ചത്. പരിക്കേറ്റ അരുൺ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളും അരുണും തമ്മിലുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ബിപിൻ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ്. ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

A young man was attacked by a group of people in Kollam; one person was arrested

Next TV

Related Stories
ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

Feb 16, 2026 10:28 PM

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ....

Read More >>
നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം

Feb 16, 2026 09:52 PM

നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ...

Read More >>
താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ച കേസ്; നാല് പ്രതികൾ റിമാൻഡിൽ

Feb 16, 2026 09:06 PM

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ച കേസ്; നാല് പ്രതികൾ റിമാൻഡിൽ

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ച കേസ്; നാല് പ്രതികൾ...

Read More >>
വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 350 കിലോഗ്രാം കഞ്ചാവ്; തലസ്ഥാനത്ത് വൻ ലഹരി വേട്ട

Feb 16, 2026 08:35 PM

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 350 കിലോഗ്രാം കഞ്ചാവ്; തലസ്ഥാനത്ത് വൻ ലഹരി വേട്ട

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 350 കിലോഗ്രാം കഞ്ചാവ്, തലസ്ഥാനത്ത് വൻ ലഹരി...

Read More >>
ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'

Feb 16, 2026 08:09 PM

ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'

കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും, ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ...

Read More >>
കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം

Feb 16, 2026 08:00 PM

കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം

കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം ...

Read More >>
Top Stories

News Roundup

GCC News