സാമ്പത്തിക ബാധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി

സാമ്പത്തിക ബാധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി
Feb 15, 2026 09:29 AM | By Anusree vc

കണ്ണൂര്‍: (https://truevisionnews.com/) കടബാധ്യതയെത്തുടർന്ന് കണ്ണൂർ ചെറുപുഴയിൽ കർഷകൻ ജീവനൊടുക്കി. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (അപ്പച്ചൻ) ആണ് മരിച്ചത്. വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് സൂചന.

Farmer commits suicide in Kannur

Next TV

Related Stories
മന്ത്രിയെ കണ്ട് ഓട്ടോ ഡ്രൈവർ പോലും ഞെട്ടി! ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി സുരേഷ് ഗോപി

Feb 15, 2026 10:46 AM

മന്ത്രിയെ കണ്ട് ഓട്ടോ ഡ്രൈവർ പോലും ഞെട്ടി! ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി സുരേഷ് ഗോപി

ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ്...

Read More >>
കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി പിടിയിൽ

Feb 15, 2026 09:50 AM

കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി പിടിയിൽ

കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി...

Read More >>
ചുട്ടുപൊള്ളി കേരളം: അൾട്രാവയലറ്റ് ഇൻഡക്സ് ഉയരുന്നു; രണ്ട് ജില്ലകളിൽ  കടുത്ത ജാഗ്രത

Feb 15, 2026 07:43 AM

ചുട്ടുപൊള്ളി കേരളം: അൾട്രാവയലറ്റ് ഇൻഡക്സ് ഉയരുന്നു; രണ്ട് ജില്ലകളിൽ കടുത്ത ജാഗ്രത

ചുട്ടുപൊള്ളി കേരളം: അൾട്രാവയലറ്റ് ഇൻഡക്സ് ഉയരുന്നു; രണ്ട് ജില്ലകളിൽ കടുത്ത...

Read More >>
വിഴുങ്ങിയത് മാല മാത്രമല്ല, കമ്മലും! കോഴിക്കോട് മെഡിക്കൽ കോളേജിൽ  കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണക്കമ്മൽകൂടി കണ്ടെത്തി

Feb 15, 2026 07:34 AM

വിഴുങ്ങിയത് മാല മാത്രമല്ല, കമ്മലും! കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണക്കമ്മൽകൂടി കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണക്കമ്മൽകൂടി...

Read More >>
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

Feb 15, 2026 07:14 AM

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും...

Read More >>
Top Stories

News Roundup