തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്
Feb 15, 2026 07:14 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനെതിരെയും കേസ്. എസ്എഫ്‌ഐക്കാരെ മർദ്ദിച്ചു എന്ന പരാതിയിലാണ് പൊലീസുകാരനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. എ ആര്‍ ക്യാമ്പിലെ സിപിഒ മിഥുന്‍ റോയ്‌ക്കെതിരെയാണ് കേസ്.

തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. ശംഖുമുഖം ബീച്ചിലെ ന്യൂ ഇയർ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. എസ്എഫ്ഐ പ്രവർത്തകരടക്കം യുവാക്കളെ മർദ്ദിച്ച കൂട്ടത്തിൽ മിഥുനും ഉണ്ടായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.

മിഥുന്റെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. സുജിത്ത്, രേവന്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മെഡിക്കൽ അവധിയിലായിരുന്ന മിഥുൻ ഷോപ്പിങ് മാളിൽ പോയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Clashes at shopping mall in Thiruvananthapuram; Case filed against policeman

Next TV

Related Stories
   ശബരിമല യുവതീപ്രവേശനം: 'യുഡിഎഫ് സർക്കാരിന് യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്' - രമേശ്‌ ചെന്നിത്തല

Feb 15, 2026 02:25 PM

ശബരിമല യുവതീപ്രവേശനം: 'യുഡിഎഫ് സർക്കാരിന് യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്' - രമേശ്‌ ചെന്നിത്തല

ശബരിമല യുവതീപ്രവേശനം: ' സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് രമേശ്‌...

Read More >>
പ്രാർത്ഥനകൾ വിഫലം: പരവൂരിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

Feb 15, 2026 01:59 PM

പ്രാർത്ഥനകൾ വിഫലം: പരവൂരിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

പരവൂരിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി....

Read More >>
ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങൾ വരുംവഴി മനസ്സിലാകും - സുരേഷ് ഗോപി

Feb 15, 2026 01:54 PM

ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങൾ വരുംവഴി മനസ്സിലാകും - സുരേഷ് ഗോപി

കൊല്ലം റെയില്‍വേ സ്റ്റേഷന്‍നിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ്...

Read More >>
മന്ത്രിയെ കണ്ട് ഓട്ടോ ഡ്രൈവർ പോലും ഞെട്ടി! ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി സുരേഷ് ഗോപി

Feb 15, 2026 10:46 AM

മന്ത്രിയെ കണ്ട് ഓട്ടോ ഡ്രൈവർ പോലും ഞെട്ടി! ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി സുരേഷ് ഗോപി

ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ്...

Read More >>
കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി പിടിയിൽ

Feb 15, 2026 09:50 AM

കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി പിടിയിൽ

കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി...

Read More >>
Top Stories

News from Regional Network