പുതുജീവനേകുക അഞ്ച് പേർക്ക്; കുഞ്ഞ് ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

പുതുജീവനേകുക അഞ്ച് പേർക്ക്; കുഞ്ഞ് ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
Feb 13, 2026 05:45 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) റോഡ് അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിൻ ഷെറിൻ അബ്രഹാമിന്റെ വൃക്കകൾ അടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ.

റോഡ് അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിൻ. ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും ഇതിനിടെ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ആലിന്‍റെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്കാണ് നൽകുക.

ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുഞ്ഞിനും കരൾ തിരുവനന്തപുരം കിംസിൽ ചികിത്സയിലുള്ള കുട്ടിക്കും നൽകും. നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ദാനം ചെയ്യുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകിട്ട് 6.30യോടെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. റോഡ് മാർഗമായിരിക്കും അവയവങ്ങൾ എത്തിക്കുക.

organ donation of ten month old baby thiruvananthapuram

Next TV

Related Stories
വീട് കുത്തി തുറന്ന് വൻ കവർച്ച; മോഷണം പോയത് 27 പവനും പണവും, അന്വേഷണം ആരംഭിച്ച് പൊലീസ്

Feb 13, 2026 06:46 PM

വീട് കുത്തി തുറന്ന് വൻ കവർച്ച; മോഷണം പോയത് 27 പവനും പണവും, അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ...

Read More >>
പകൽ പൊള്ളുന്ന ചൂട്.....! ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമ സമയം; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

Feb 13, 2026 06:34 PM

പകൽ പൊള്ളുന്ന ചൂട്.....! ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമ സമയം; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

പകൽ പൊള്ളുന്ന ചൂട്, സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ...

Read More >>
പെരുമാറ്റത്തിൽ സംശയം, ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി; രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ

Feb 13, 2026 04:39 PM

പെരുമാറ്റത്തിൽ സംശയം, ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി; രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ

ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി, രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ...

Read More >>
Top Stories

News Roundup

GCC News