പണിമുടക്കിയാൽ പണി പാളും! പണിമുടക്കിന് ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്

പണിമുടക്കിയാൽ പണി പാളും! പണിമുടക്കിന്  ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്
Feb 12, 2026 06:15 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ഇന്നത്തെ പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു.

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് രാത്രി 12 മണിയോടെ തുടങ്ങി . വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും. ഇന്ന് രാവിലെ ദില്ലി രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും.

ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും. പുതിയ ലേബർ കോഡുകൾ, ഇന്ത്യ യുഎസ് വ്യാപാര കരാർ, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സം​ഘടിപ്പിക്കുക.

ഓട്ടോ, ബസ്, ലോറി, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേയിലെയും വിമാനത്താവളങ്ങളെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഐഎൻടിയുസി, സിഐടിയു അടക്കം പത്ത് സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.

Government order declaring a day off for today's strike.

Next TV

Related Stories
സി.ജെ. റോയിയുടെ മരണം: കൊച്ചിയിലെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കർണാടക എസ്.ഐ.ടി

Feb 12, 2026 07:19 AM

സി.ജെ. റോയിയുടെ മരണം: കൊച്ചിയിലെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കർണാടക എസ്.ഐ.ടി

സി.ജെ. റോയിയുടെ മരണം: കൊച്ചിയിലെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കർണാടക...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം; എസ്ഐടി ഇന്ന് സന്നിധാനത്തെത്തും

Feb 12, 2026 07:11 AM

ശബരിമല സ്വർണ്ണക്കൊള്ള; ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം; എസ്ഐടി ഇന്ന് സന്നിധാനത്തെത്തും

ശബരിമല സ്വർണ്ണക്കൊള്ള, ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന്...

Read More >>
ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ജാമ്യം നൽകുമോ? വിധി ഇന്ന്

Feb 12, 2026 06:10 AM

ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ജാമ്യം നൽകുമോ? വിധി ഇന്ന്

രാഹുല്‍ മാങ്കൂട്ടത്തില്‍, ആദ്യ ബലാല്‍സംഗ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന്...

Read More >>
ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ അനുമതി

Feb 11, 2026 11:54 PM

ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ അനുമതി

ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ...

Read More >>
Top Stories

News Roundup