'രാവിലെ താഴ്ന്നു, ഉച്ചയ്ക്ക് കുതിച്ചു'; സ്വർണവിലയിൽ വട്ടംകറങ്ങി ഉപഭോക്താക്കൾ

'രാവിലെ താഴ്ന്നു, ഉച്ചയ്ക്ക് കുതിച്ചു'; സ്വർണവിലയിൽ വട്ടംകറങ്ങി ഉപഭോക്താക്കൾ
Feb 6, 2026 03:42 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)   സംസ്ഥാനത്ത്  ഇന്ന് രാവിലെ രേഖപ്പെടുത്തിയ വൻ ഇടിവിന് പിന്നാലെ ഉച്ചയോടെ വില കുത്തനെ ഉയർന്നു. വിപണിയിൽ വലിയ മാറ്റങ്ങളാണ് ഇന്ന് സ്വർണവിലയിലുണ്ടായത്.

ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആവേശം നൽകിക്കൊണ്ട്  രാവിലെ പവന് 1,520 രൂപ കുറഞ്ഞു. എന്നാൽ ഈ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയോടെ വിലയിൽ വീണ്ടും കുതിച്ചുചാട്ടം ഉണ്ടാവുകയും പവന് 1,000 രൂപ വർദ്ധിക്കുകയും ചെയ്തു.

ഇതോടെ സ്വർണവില വീണ്ടും 1,12,000 രൂപയ്ക്ക് മുകളിലെത്തി.ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.

Today's gold price is known

Next TV

Related Stories
അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ആക്രമണം; സ്വർണം കവരാൻ മുളകുപൊടി പ്രയോഗം, ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു

Feb 6, 2026 05:35 PM

അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ആക്രമണം; സ്വർണം കവരാൻ മുളകുപൊടി പ്രയോഗം, ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു

അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ആക്രമണം; സ്വർണം കവരാൻ മുളകുപൊടി പ്രയോഗം, ബഹളം വെച്ചതോടെ പ്രതി ഓടി...

Read More >>
'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്; ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്'-  മുഖ്യമന്ത്രി

Feb 6, 2026 05:01 PM

'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്; ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്'- മുഖ്യമന്ത്രി

'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്, ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന്...

Read More >>
ജാമ്യം കിട്ടി ഒരാഴ്ച തികയും മുൻപേ വീണ്ടും നിയമക്കുരുക്ക്; കുടുംബജീവിതം തകർത്തു, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി യുവതിയുടെ ഭർത്താവ്

Feb 6, 2026 04:22 PM

ജാമ്യം കിട്ടി ഒരാഴ്ച തികയും മുൻപേ വീണ്ടും നിയമക്കുരുക്ക്; കുടുംബജീവിതം തകർത്തു, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി യുവതിയുടെ ഭർത്താവ്

ജാമ്യം കിട്ടി ഒരാഴ്ച തികയും മുൻപേ വീണ്ടും നിയമക്കുരുക്ക്; കുടുംബജീവിതം തകർത്തു, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി യുവതിയുടെ...

Read More >>
കണ്ണൂർ  ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം; ഡ്രൈവറടക്കം രണ്ട്  പേർക്ക് പരിക്ക്

Feb 6, 2026 04:17 PM

കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്ക്

ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറടക്കം രണ്ട് പേർക്ക്...

Read More >>
Top Stories