നാദാപുരത്ത്‌ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

 നാദാപുരത്ത്‌ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Feb 6, 2026 02:48 PM | By Krishnapriya S R

കോഴിക്കോട് : [truevisionnews.com] നാദാപുരത്ത്‌ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് വീട്ടമ്മയുടെ കാൽ ഒടിഞ്ഞു. ചെക്യാട് സ്വദേശിനി തറവട്ടത്ത് സുബൈദ (58) യ്ക്കാണ് പരിക്കേറ്റത്.

പുളിയാവ് ഒറവ്കണ്ടി പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങിയ സുബൈദയെ നായ പിന്നാലെ ഓടിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ വീണ ഇവരുടെ വലതുകാലിന്റെ തുടയെല്ലിന് സാരമായ പരിക്കേറ്റു. നിലവിൽ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ് സുബൈദ.

ചെക്യാട് മേഖലയിൽ ഇതിനുമുമ്പും നിരവധി വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം സലീം ആവശ്യപ്പെട്ടു.

Housewife seriously injured in attack by stray dog

Next TV

Related Stories
'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്; ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്'-  മുഖ്യമന്ത്രി

Feb 6, 2026 05:01 PM

'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്; ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്'- മുഖ്യമന്ത്രി

'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്, ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന്...

Read More >>
ജാമ്യം കിട്ടി ഒരാഴ്ച തികയും മുൻപേ വീണ്ടും നിയമക്കുരുക്ക്; കുടുംബജീവിതം തകർത്തു, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി യുവതിയുടെ ഭർത്താവ്

Feb 6, 2026 04:22 PM

ജാമ്യം കിട്ടി ഒരാഴ്ച തികയും മുൻപേ വീണ്ടും നിയമക്കുരുക്ക്; കുടുംബജീവിതം തകർത്തു, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി യുവതിയുടെ ഭർത്താവ്

ജാമ്യം കിട്ടി ഒരാഴ്ച തികയും മുൻപേ വീണ്ടും നിയമക്കുരുക്ക്; കുടുംബജീവിതം തകർത്തു, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി യുവതിയുടെ...

Read More >>
കണ്ണൂർ  ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം; ഡ്രൈവറടക്കം രണ്ട്  പേർക്ക് പരിക്ക്

Feb 6, 2026 04:17 PM

കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്ക്

ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറടക്കം രണ്ട് പേർക്ക്...

Read More >>
ശബരിമലയിൽ വിപ്ലവകരമായ മാറ്റം; 'വിഷൻ ശബരിമല' അവതരിപ്പിച്ചു; പ്രത്യേക ബജറ്റും പമ്പയിൽ പിൽഗ്രിം സെന്ററും വരുന്നു

Feb 6, 2026 04:09 PM

ശബരിമലയിൽ വിപ്ലവകരമായ മാറ്റം; 'വിഷൻ ശബരിമല' അവതരിപ്പിച്ചു; പ്രത്യേക ബജറ്റും പമ്പയിൽ പിൽഗ്രിം സെന്ററും വരുന്നു

ശബരിമലയിൽ വിപ്ലവകരമായ മാറ്റം; 'വിഷൻ ശബരിമല' അവതരിപ്പിച്ചു; പ്രത്യേക ബജറ്റും പമ്പയിൽ പിൽഗ്രിം സെന്ററും...

Read More >>
Top Stories