നിങ്ങളുടെ പോക്കറ്റിലുണ്ടോ ആ ഭാഗ്യടിക്കറ്റ്? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി!

നിങ്ങളുടെ പോക്കറ്റിലുണ്ടോ ആ ഭാഗ്യടിക്കറ്റ്? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി!
Feb 4, 2026 10:12 AM | By Anusree vc

തിരുവനന്തപുരം: (truevisionnews.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 38 ലോട്ടറി ഫലം ഇന്ന് പുറത്തുവരും. ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ്. ആകർഷകമായ സമ്മാനഘടനയുള്ള ധനലക്ഷ്മി ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. എല്ലാ ബുധനാഴ്ചകളിലുമാണ് ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Dhanalakshmi lottery results today; first prize is one crore!

Next TV

Related Stories
എന്താണ് കാട്ടിക്കൂട്ടുന്നത്? പാനൂരിൽ കൊടുവാളുമായെത്തി യുവാക്കൾക്കും കുട്ടികൾക്കും നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

Feb 4, 2026 12:13 PM

എന്താണ് കാട്ടിക്കൂട്ടുന്നത്? പാനൂരിൽ കൊടുവാളുമായെത്തി യുവാക്കൾക്കും കുട്ടികൾക്കും നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

പാനൂരിൽ കൊടുവാളുമായെത്തി യുവാക്കൾക്കും കുട്ടികൾക്കും നേരെ വധഭീഷണി; യുവാവ് റിമാൻ്റിൽ...

Read More >>
കണ്ണൂരിൽ പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ചും ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടും ശ​ല്യം ചെ​യ്ത പതിനെട്ടുകാരൻ അ​റ​സ്റ്റി​ൽ

Feb 4, 2026 11:53 AM

കണ്ണൂരിൽ പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ചും ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടും ശ​ല്യം ചെ​യ്ത പതിനെട്ടുകാരൻ അ​റ​സ്റ്റി​ൽ

കണ്ണൂരിൽ പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ചും ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടും ശ​ല്യം ചെ​യ്ത പതിനെട്ടുകാരൻ...

Read More >>
'സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ഒഴിവാക്കാന്‍ കഴിയില്ല'; കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി

Feb 4, 2026 11:34 AM

'സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ഒഴിവാക്കാന്‍ കഴിയില്ല'; കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി

സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ഒഴിവാക്കാന്‍ കഴിയില്ല,കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി...

Read More >>
'സോണിയ ഗാന്ധിയെ അപമാനിക്കുന്നു'; മന്ത്രിമാർക്കെതിരെ വി.ഡി സതീശൻ, സഭയിൽ വൻ വാക്പോര്

Feb 4, 2026 10:35 AM

'സോണിയ ഗാന്ധിയെ അപമാനിക്കുന്നു'; മന്ത്രിമാർക്കെതിരെ വി.ഡി സതീശൻ, സഭയിൽ വൻ വാക്പോര്

'സോണിയ ഗാന്ധിയെ അപമാനിക്കുന്നു'; മന്ത്രിമാർക്കെതിരെ വി.ഡി സതീശൻ...

Read More >>
Top Stories

News Roundup