കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

കോഴഞ്ചേരിയിൽ  പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
Feb 3, 2026 08:14 PM | By Susmitha Surendran

പത്തനംതിട്ട : (https://truevisionnews.com/) കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കോഴഞ്ചേരി സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിരഞ്ജനാണ് (19) മരിച്ചത്.

പത്തനംതിട്ട മേലെ വെട്ടിപ്പുറം സ്വദേശിയാണ് നിരഞ്ജൻ. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കൂട്ടുകാരായ പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നിരഞ്ജൻ ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തിരിച്ചിൽ നടത്തിയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

Plus Two student drowns in Kozhencherry, dies

Next TV

Related Stories
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

Feb 3, 2026 10:17 PM

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
കോഴിക്കോട് ഇരിങ്ങണ്ണൂർ ക്ഷേത്രകുളത്തിൽ അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തി ജീവനക്കാരൻ

Feb 3, 2026 08:53 PM

കോഴിക്കോട് ഇരിങ്ങണ്ണൂർ ക്ഷേത്രകുളത്തിൽ അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തി ജീവനക്കാരൻ

ക്ഷേത്രകുളത്തിൽ അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തി...

Read More >>
ഡ്രൈ ഡേകളിൽ 'സ്പെഷ്യൽ' കച്ചവടം; ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന; പൊടിയൻ ഒടുവിൽ പിടിയിൽ

Feb 3, 2026 08:35 PM

ഡ്രൈ ഡേകളിൽ 'സ്പെഷ്യൽ' കച്ചവടം; ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന; പൊടിയൻ ഒടുവിൽ പിടിയിൽ

ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ...

Read More >>
കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാൺ വേണോ? പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

Feb 3, 2026 08:08 PM

കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാൺ വേണോ? പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാൺ വേണോ? പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ...

Read More >>
Top Stories