സ്വകാര്യ ബസിടിച്ച് അപകടം; ബസ് റോഡിലൂടെ നടന്നുപോയ എട്ട് വയസുകാരന് ദാരുണാന്ത്യം

സ്വകാര്യ ബസിടിച്ച് അപകടം; ബസ് റോഡിലൂടെ നടന്നുപോയ എട്ട് വയസുകാരന് ദാരുണാന്ത്യം
Jan 31, 2026 07:15 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) സ്വകാര്യ ബസിടിച്ച് അപകടം . എട്ട് വയസുകാരന് ദാരുണാന്ത്യം .ചെല്ലാനത്ത് നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. സ്‌കൂട്ടറിനെ മറികടന്നുപോയ ബസ് റോഡിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. മരിച്ച കുട്ടിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയതായാണ് വിവരം.

Accident: Eight-year-old dies after being hit by private bus kochi

Next TV

Related Stories
 സ്വർണമാണെന്നു കരുതി മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, തെങ്ങിൽനിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിൽ; പിടികൂടി കോഴിക്കോട് റെയിൽവെ പൊലീസ്

Jan 31, 2026 09:58 AM

സ്വർണമാണെന്നു കരുതി മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, തെങ്ങിൽനിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിൽ; പിടികൂടി കോഴിക്കോട് റെയിൽവെ പൊലീസ്

സ്വർണമാണെന്നു കരുതി മുക്കുപ, ണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, പിടികൂടി കോഴിക്കോട് റെയിൽവെ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കി പ്രത്യേക അന്വേഷണസംഘം

Jan 31, 2026 08:23 AM

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കി പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വര്‍ണക്കൊള്ള, നടന്‍ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കി പ്രത്യേക...

Read More >>
Top Stories

News Roundup