ചോദിച്ച് വാങ്ങിയത് ....: പൊലീസുകാരുടെ പരസ്യമദ്യപാനം: കഴക്കൂട്ടം സ്റ്റേഷനിലെ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

ചോദിച്ച് വാങ്ങിയത് ....: പൊലീസുകാരുടെ പരസ്യമദ്യപാനം: കഴക്കൂട്ടം സ്റ്റേഷനിലെ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
Jan 27, 2026 10:41 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) പരസ്യമദ്യപാനത്തെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും.

ഉദ്യോ​ഗസ്ഥർ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. നടപടി ​ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജോലി സമയത്താണ് ഇവർ മദ്യപിച്ചത്.

കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് കമ്മീഷണർക്ക് റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്റ്റേഷന് മുന്നിൽ കാറിൽ ഇരുന്നു മദ്യപിച്ചത്.

സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ഒരാൾ പകർത്തി ഉന്നത ഉദ്യഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നടപടിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

Police officers' public drinking: Six police officers at Kazhakoottam station suspended

Next TV

Related Stories
കൊള്ളക്കാരെയും ഫണ്ട് തട്ടിപ്പുകാരെയും സിപിഎം സംരക്ഷിക്കുന്നു; എസ്ഐടി രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുന്നുവെന്ന് -ചെന്നിത്തല

Jan 27, 2026 12:56 PM

കൊള്ളക്കാരെയും ഫണ്ട് തട്ടിപ്പുകാരെയും സിപിഎം സംരക്ഷിക്കുന്നു; എസ്ഐടി രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുന്നുവെന്ന് -ചെന്നിത്തല

കൊള്ളക്കാരെയും ഫണ്ട് തട്ടിപ്പുകാരെയും സിപിഎം സംരക്ഷിക്കുന്നു; എസ്ഐടി രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുന്നുവെന്ന്...

Read More >>
ശബരിമല സ്വർണ്ണ മോഷണക്കേസ്: എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു

Jan 27, 2026 12:54 PM

ശബരിമല സ്വർണ്ണ മോഷണക്കേസ്: എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു

ശബരിമല സ്വർണ്ണ മോഷണക്കേസ്, എ. പത്മകുമാറിനെ കോടതി വീണ്ടും റിമാൻഡ്...

Read More >>
പരോൾ രാഷ്ട്രീയ പ്രവർത്തനത്തിനോ? പരോൾ ചട്ടം ലംഘിച്ച് സി.പി.എം കൗൺസിലർ പ്രതിഷേധ പ്രകടനത്തിൽ; വി.കെ. നിഷാദിനെതിരെ വിവാദം

Jan 27, 2026 12:37 PM

പരോൾ രാഷ്ട്രീയ പ്രവർത്തനത്തിനോ? പരോൾ ചട്ടം ലംഘിച്ച് സി.പി.എം കൗൺസിലർ പ്രതിഷേധ പ്രകടനത്തിൽ; വി.കെ. നിഷാദിനെതിരെ വിവാദം

പരോൾ രാഷ്ട്രീയ പ്രവർത്തനത്തിനോ? പരോൾ ചട്ടം ലംഘിച്ച് സി.പി.എം കൗൺസിലർ പ്രതിഷേധ പ്രകടനത്തിൽ; വി.കെ. നിഷാദിനെതിരെ...

Read More >>
ദീപക്കിന്‍റെ മരണം; ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി

Jan 27, 2026 12:16 PM

ദീപക്കിന്‍റെ മരണം; ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി

ദീപക്കിന്‍റെ മരണം; ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ...

Read More >>
Top Stories

News Roundup