ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂർണമായും കത്തി നശിച്ചു

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂർണമായും കത്തി നശിച്ചു
Jan 26, 2026 04:13 PM | By Susmitha Surendran

കൊല്ലം : (https://truevisionnews.com/) കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

ഫയർഫോഴ്സ് എത്തി തീയണച്ചു. അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉൾപ്പടെയുള്ള സാധനങ്ങളും നശിച്ചു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.

Accident due to gas cylinder explosion at a hotel in Karunagappally.

Next TV

Related Stories
‘എന്‍എസ്എസ് ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല; രാഷ്ട്രീയ ലക്ഷ്യമിട്ടായിരുന്നു ഐക്യനീക്കം’ - പി കെ കുഞ്ഞാലിക്കുട്ടി

Jan 26, 2026 06:53 PM

‘എന്‍എസ്എസ് ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല; രാഷ്ട്രീയ ലക്ഷ്യമിട്ടായിരുന്നു ഐക്യനീക്കം’ - പി കെ കുഞ്ഞാലിക്കുട്ടി

എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ല, മുസ്ലിം ലീഗ് നേതാവ് പി കെ...

Read More >>
'ഉച്ചയ്ക്ക് വന്ന് അർദ്ധരാത്രിയെന്ന് പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല'; കെ.കെ രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ

Jan 26, 2026 06:38 PM

'ഉച്ചയ്ക്ക് വന്ന് അർദ്ധരാത്രിയെന്ന് പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല'; കെ.കെ രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ

സിപിഎം പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ ജില്ലാ കമ്മിറ്റിയംഗം വി....

Read More >>
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കണക്ക് പുറത്തുവിടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി, നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും കെകെ രാഗേഷ്

Jan 26, 2026 06:19 PM

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കണക്ക് പുറത്തുവിടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി, നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും കെകെ രാഗേഷ്

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കണക്ക് പുറത്തുവിടില്ല, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ...

Read More >>
പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് അന്തരീക്ഷം പരക്കെ മാറും,  മഴയ്ക്ക് സാദ്ധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jan 26, 2026 06:10 PM

പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് അന്തരീക്ഷം പരക്കെ മാറും, മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അന്തരീക്ഷം പരക്കെ മാറും, മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
ആദ്യഘട്ടത്തിൽ 178 വീടുകൾ; മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

Jan 26, 2026 05:04 PM

ആദ്യഘട്ടത്തിൽ 178 വീടുകൾ; മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ...

Read More >>
'പാർട്ടിയെ വഞ്ചിച്ചു';  രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

Jan 26, 2026 04:36 PM

'പാർട്ടിയെ വഞ്ചിച്ചു'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം...

Read More >>
Top Stories

News Roundup