കാത്തിരിപ്പിന് വിരാമം: 20 കോടി ഈ നമ്പറിന്; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി

കാത്തിരിപ്പിന് വിരാമം:  20 കോടി ഈ നമ്പറിന്; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി
Jan 24, 2026 02:16 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 നറുക്കെടുത്തു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി 20 കോടി രൂപ, ഓരോ കോടി വീതം ഇരുപത് പേർക്ക് ലഭിക്കും. XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയത്.

ക്രിസ്മസ് ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാൾക്ക്)

XC 138455

സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 പേര്‍ക്ക്)

XA 138455

XB 138455

XD 138455

XE 138455

XG 138455

XH 138455

XJ 138455

XK 138455

XL 138455

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്

XD 241658

XD 286844

XB 182497

XK 489087

XC 362518

XK 464575

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്

നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്

അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്

ആറാം സമ്മാനം: 5,000 രൂപ

ഏഴാം സമ്മാനം: 2,000 രൂപ

എട്ടാം സമ്മാനം: 1,000 രൂപ

ഒൻപതാം സമ്മാനം: 500 രൂപ

പത്താം സമ്മാനം: 400 രൂപ

Christmas bumper draw has been completed.

Next TV

Related Stories
വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മരിച്ചു, സുഹൃത്ത് അറസ്റ്റിൽ

Jan 24, 2026 03:17 PM

വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മരിച്ചു, സുഹൃത്ത് അറസ്റ്റിൽ

പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത്...

Read More >>
 20 കോടി നേടിയ ഭാ​ഗ്യശാലി കോട്ടയത്ത്? ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയിൽ

Jan 24, 2026 02:52 PM

20 കോടി നേടിയ ഭാ​ഗ്യശാലി കോട്ടയത്ത്? ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയിൽ

20 കോടി നേടിയ ഭാ​ഗ്യശാലി കോട്ടയത്ത്? ടിക്കറ്റ് വിറ്റത്...

Read More >>
'നിയമസഭയിൽ മന്ത്രിമാർ വിവരക്കേടാണ് പറഞ്ഞത്; മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലം എസ്‌ഐടിക്ക് വീഴ്ച സംഭവിച്ചു ' - വി ഡി സതീശന്‍

Jan 24, 2026 02:40 PM

'നിയമസഭയിൽ മന്ത്രിമാർ വിവരക്കേടാണ് പറഞ്ഞത്; മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലം എസ്‌ഐടിക്ക് വീഴ്ച സംഭവിച്ചു ' - വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള, മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലം എസ്‌ഐടിക്ക് വീഴ്ച സംഭവിച്ചു , വി ഡി...

Read More >>
Top Stories

News Roundup