മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാരിൽ ഗുരുതര വീഴ്ച വരുത്താത്തവരെ തിരിച്ചെടുക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാരിൽ ഗുരുതര വീഴ്ച വരുത്താത്തവരെ തിരിച്ചെടുക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ
Jan 21, 2026 09:11 PM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർമാരിൽ ഗുരുതര വീഴ്ച വരുത്താത്തവരെ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. നടപടി നേരിട്ട് പുറത്തുനിൽക്കുന്ന 650 ഓളം ഡ്രൈവർമാരിൽ 500 ഓളം പേരെ തിരിച്ചെടുക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയത്.

ഒരുതവണത്തേക്ക് ക്ഷമിക്കുന്നുവെന്ന് മന്ത്രി. തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കും. ഡ്രൈവർമാരെ കിട്ടാനില്ലെന്നും ഗതാഗത മന്ത്രി. വർക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്നും ആവർത്തിച്ചാൽ വീണ്ടും ഫൈൻ വാങ്ങി പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു.

K.B. Ganesh Kumar says that KSRTC drivers who were caught driving under the influence of alcohol and did not commit serious lapses will be reinstated.

Next TV

Related Stories
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകിയതിന് പിന്നാലെ പഞ്ചായത്തംഗത്തിനും സുഹൃത്തിനും മർദ്ദനം

Jan 21, 2026 10:03 PM

നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകിയതിന് പിന്നാലെ പഞ്ചായത്തംഗത്തിനും സുഹൃത്തിനും മർദ്ദനം

നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകിയതിന് പിന്നാലെ പഞ്ചായത്തംഗത്തിനും സുഹൃത്തിനും...

Read More >>
രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം; രണ്ട് കിലോ കഞ്ചാവുമായി വയോധികയും സുഹൃത്തും പോലീസ് പിടിയിൽ

Jan 21, 2026 09:28 PM

രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം; രണ്ട് കിലോ കഞ്ചാവുമായി വയോധികയും സുഹൃത്തും പോലീസ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം; രണ്ട് കിലോ കഞ്ചാവുമായി വയോധികയും സുഹൃത്തും പോലീസ്...

Read More >>
മോദി 'ഉലകം ചുറ്റും വാലിബനാ'യിട്ടും സംഘർഷഭരിതമായ മണിപ്പൂരിൽ എത്താൻ വൈകി - ബിനോയ് വിശ്വം

Jan 21, 2026 08:41 PM

മോദി 'ഉലകം ചുറ്റും വാലിബനാ'യിട്ടും സംഘർഷഭരിതമായ മണിപ്പൂരിൽ എത്താൻ വൈകി - ബിനോയ് വിശ്വം

മോദി 'ഉലകം ചുറ്റും വാലിബനാ'യിട്ടും സംഘർഷഭരിതമായ മണിപ്പൂരിൽ എത്താൻ വൈകി - ബിനോയ്...

Read More >>
കൊയിലാണ്ടിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

Jan 21, 2026 08:11 PM

കൊയിലാണ്ടിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

കൊയിലാണ്ടിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി മരവിപ്പിച്ച് ഇ ഡി

Jan 21, 2026 07:53 PM

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി മരവിപ്പിച്ച് ഇ ഡി

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി മരവിപ്പിച്ച് ഇ...

Read More >>
കുർബാന തർക്കം;.എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

Jan 21, 2026 07:34 PM

കുർബാന തർക്കം;.എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി...

Read More >>
Top Stories

News Roundup